"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
206 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:അമൽ നീരദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...)
| name = സാഗർ എലിയാസ് ജാക്കി റീലോഡഡ്
| image = Saj poster.jpg
| image_size =
| caption = സാഗർ ഏലിയാസ് ജാക്കി റീലോഡഡ്
| director = Amal Neerad
| producer = ആന്റണി പെരുമ്പാവൂർ
| director = [[അമൽ നീരദ്]]
| producer = [[ആന്റണി പെരുമ്പാവൂർ]]
| story writer = [[എസ്.എൻ. സ്വാമി]]
| narrator = [[എസ്.എൻ. സ്വാമി]]
| starring = [[മോഹൻലാൽ]]
[[ഭാവന]]
[[ശോഭന]]
[[സുമൻ]]
[[സമ്പത് രാജ്]]
[[രാഹുൽ ദേവ്]]
[[മനോജ്‌ കെ. ജയൻ]]
[[നെടുമുടി വേണു]]
| lyrics = [[ജോഫി തരകന്തരകൻ]]‍,
[[സന്തോഷ് വർമ്മ]],
[[റിയ ജോയ്]],
[[ഗോപി സുന്ദർ]]
| Musicmusic = [[ഗോപി സുന്ദർ]]
| Original Theme Music = ശ്യാം
| cinematography = [[അമൽ നീരദ്]]
| editing = [[വിവേക് ഹർഷൻ]]
| studio = [[ആശിർവാദ് സിനിമാസ്]]
| studio =
| distributor = [[മാക്സ്‌ലാബ് റിലീസ്]]
| released = '''[[ഇന്ത്യ]]''': {{Start date|2009|03|26|df=yes}}
'''[[Unitedഅമേരിക്കൻ Statesഐക്യനാടുകൾ|അമേരിക്ക]]''': 15 April{{Start date|2009|4|15|df=yes}}
'''[[Unitedയുണൈറ്റഡ് Kingdomകിങ്ഡം]]''': 15 April{{Start date|2009|4|15|df=yes}}
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget = {{INR}} 6.5 croresകോടി
| preceded_by =[[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്]]
| imdb_id = 1334104

[[മോഹൻലാൽ]], [[മനോജ്‌ കെ. ജയൻ]], [[നെടുമുടി വേണു]], [[ശോഭന]], [[ഭാവന (ചലച്ചിത്രനടി)|ഭാവന]] എന്നിവർ പ്രധാനവേഷത്തിൽപ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'''''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണംനിർമ്മിച്ച് ചെയ്ത് ''[[അമൽ നീരദ്]]'' സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[മാക്സ്‌ലാബ് റിലീസ്]] ആണ് വിതരണം ചെയ്തത്.

[[എസ്.എൻ. സ്വാമി]] രചിച്ച് [[തമ്പി കണ്ണന്താനം|തമ്പി കണ്ണന്താനത്തിന്റെ]] സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ [[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രംചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്‌]] എന്ന [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പഴയ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളെ കൂടി പുനരവതരിപ്പിച്ചിരിക്കുന്നു. എസ്.എൻ. സ്വാമിയാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്.

== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്.എൻ. സ്വാമി]] ആണ്.

== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1356379" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി