"ഭവാനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Bhavani River}}
{{Rivers of Kerala}}
[[തമിഴ്നാട്|തമിഴ്നാട്ടിൽ]] നിന്നും ഉത്ഭവിച്ച് [[കേരളം|കേരളത്തിലൂടെ]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ [[നീലഗിരി|നീലഗിരിയിൽ]] നിന്നും ഉത്ഭവിച്ച് 13 കിലോമീറ്റർ ദൂരം ഒഴുകിയ ശേഷം ഈ നദി [[കേരളം|കേരളത്തിൽ]] പ്രവേശിക്കുന്നു. [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെയാണ്]] ഈ നദി ഒഴുകുന്നത്. [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് നദി വീണ്ടും തമിഴ്നാട്ടിലേക്ക്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. [[ശിരുവാണിപ്പുഴ]], [[വരഗാറ്]] എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1355854" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി