"സമ്മർ ഇൻ ബത്‌ലഹേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| director = [[സിബി മലയിൽ]]
| producer = [[സിയാദ് കോക്കർ]]
| writerstory = [[രഞ്ജിത്ത്വേണു നാഗവള്ളി]]
| screenplay = [[രഞ്ജിത്ത്]]
| starring = [[സുരേഷ് ഗോപി]]<br/ >[[ജയറാം]]<br/ >[[മോഹൻലാൽ]]<br/ >[[മഞ്ജു വാര്യർ]]
| lyrics = [[ഗിരീഷ് പുത്തഞ്ചേരി]]
| distributor = കോക്കേഴ്സ്<br/ >എവർഷൈൻ<br/ >അനുപമ റിലീസ്
| released = 1998
| runtime = 143 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| gross =
}}
[[സിബി മലയിൽ|സിബി മലയിലിന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[ജയറാം]], [[മോഹൻലാൽ]], [[മഞ്ജു വാര്യർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സമ്മർ ഇൻ ബത്‌ലഹേം'''''. [[കോക്കേഴ്സ് ഫിലിംസ്|കോക്കേഴ്സ് ഫിലിംസിന്റെ]] ബാനറിൽ [[സിയാദ് കോക്കർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[കോക്കേഴ്സ്]], [[എവർഷൈൻ]], [[അനുപമ റിലീസ്]] എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ, [[വേണു നാഗവള്ളി|വേണു നാഗവള്ളിയുടേതാണ്]] തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രഞ്ജിത്ത്]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1355819" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി