"പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: af, pl, tl പുതുക്കുന്നു: sr
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: war:Mulay nga bidyo
വരി 63: വരി 63:
[[uk:Відеогра]]
[[uk:Відеогра]]
[[ur:منظری لعبہ]]
[[ur:منظری لعبہ]]
[[war:Mulay nga bidyo]]
[[zh:电子游戏]]
[[zh:电子游戏]]

02:12, 8 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യ കമ്പ്യൂട്ടർ ഗെയ്മായി കണക്കാക്കപ്പെടുന്ന സ്പേവാർ!-ന്റെ സ്ക്രീൻഷോട്ട്

ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്.