"ഡമോയ്‌സെല്ലി കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:رهو
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:كركي آنسة
വരി 30: വരി 30:
[[വർഗ്ഗം:കൊക്കുകൾ]]
[[വർഗ്ഗം:കൊക്കുകൾ]]


[[ar:رهو]]
[[ar:كركي آنسة]]
[[az:Qəşəng durna]]
[[az:Qəşəng durna]]
[[ba:Ҡара торна]]
[[ba:Ҡара торна]]

14:50, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഡമോയ്‌സെല്ലി കൊക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. virgo
Binomial name
Anthropoides virgo
Linnaeus, 1758

ഭാരതത്തിന്റെ വടക്ക് പ്രദേശങ്ങളിൽ ശിശിരകാല സന്ദർശകരായി പറന്നെത്തുന്നത് മൂന്നരയടിയോളം ഉയരം വയ്ക്കുന്ന കൊക്കുകളാണ്‌ ഡമോയ്‌സെല്ലി കൊക്കുകൾ (ഇംഗ്ലീഷ്: Demoiselle Crane). ശരീരമൊട്ടാകെ മങ്ങിയ വെളുപ്പ് നിറമുള്ള ഇവയുടെ തലയും കഴുത്തും കറുപ്പ് നിറമായിരിക്കും. ചുവന്നു തിളങ്ങുന്ന വട്ടകണ്ണുകളാണിവക്ക്. വാലിൽ ഉൾഞ്ഞ് കിടക്കുന്ന തൂവലുകളുണ്ട്. കാലും കഴുത്തും നീട്ടിപിടിച്ചാണ് ഡമോയ്‌സെല്ലി കൊക്കുകൾ കൂട്ടമായി പറക്കുന്നത്. ഇംഗ്ലീഷിലെ V പോലെ ഒന്നിനു പീറകെ ഒന്നയി പറക്കുന്ന സ്വഭാവക്കാരാണിവർ. ഇന്ത്യയിൽ ഇവർ കൂട് കൂട്ടാറില്ല.[1]

ചിത്രശാല


അവലംബം

"https://ml.wikipedia.org/w/index.php?title=ഡമോയ്‌സെല്ലി_കൊക്ക്&oldid=1353132" എന്ന താളിൽനിന്ന് ശേഖരിച്ചത്