"ലോകപൈതൃകസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: stq:UNESCO-Waareldäärwe
No edit summary
വരി 1: വരി 1:
{{prettyurl|World Heritage Site}}
{{prettyurl|World Heritage Site}}
[[File:Welterbe.svg|thumb|150px|യുനസ്‌കോ ലോകപൈതൃകസമിതിയുടെ ലോഗോ]]
[[പ്രമാണം:NMR up train at Kateri Road 05-02-28 04.jpeg|150px|thumb|[[നീലഗിരി മലയോര തീവണ്ടിപ്പാത]]]]
[[പ്രമാണം:മഹാബലിപുരം‌ തീരക്ഷേത്രം.jpg|150px|thumb|[[കാഞ്ചീപുരം ജില്ല|കാഞ്ചീപുരം]] ([[തമിഴ്നാട്]]) ജില്ലയിലെ അതിപുരാതനമായ തുറമുഖ നഗരമാണ്‌ [[മഹാബലിപുരം]]]]
[[പ്രമാണം:DHR 780 on Batasia Loop 05-02-21 08.jpeg|150px|thumb|[[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] പട്ടണങ്ങളായ [[Siliguri|സിൽഗുടി]] , [[Darjeeling|ഡാർജിലിംഗ്]] എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് [[ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത]]]]
[[പ്രമാണം:Taj Mahal, Agra, India edit2.jpg|thumb|150px|thumb|[[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[ഷാജഹാൻ]] തന്റെ പത്നി [[മുംതാസ് മഹൽ|മുംതാസ് മഹലിന്റെ]] സ്മരണയ്ക്കായി പണികഴിപ്പിച്ച [[താജ്‌ മഹൽ]]]]
[[പ്രമാണം:Western-Ghats-Matheran.jpg|150px|thumb|[[മുംബൈ|മുംബൈയ്ക്കു]] സമീപം [[പശ്ചിമഘട്ടം]], 2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി]]

[[യുനെസ്കോ|യുനസ്‌കോയുടെ]] (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം. [[വനം]], [[പർവ്വതം]], [[തടാകം]], [[മരുഭൂമി]], സ്മാരകങ്ങൾ, കെട്ടിടങ്ങൾ, [[പട്ടണം|നഗരങ്ങൾ]] തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

05:58, 4 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യുനസ്‌കോ ലോകപൈതൃകസമിതിയുടെ ലോഗോ
നീലഗിരി മലയോര തീവണ്ടിപ്പാത
കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ തുറമുഖ നഗരമാണ്‌ മഹാബലിപുരം
പശ്ചിമബംഗാളിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത
മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്‌ മഹൽ
മുംബൈയ്ക്കു സമീപം പശ്ചിമഘട്ടം, 2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

"https://ml.wikipedia.org/w/index.php?title=ലോകപൈതൃകസ്ഥാനം&oldid=1349784" എന്ന താളിൽനിന്ന് ശേഖരിച്ചത്