"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 55: | വരി 55: | ||
== അണിയറ പ്രവർത്തകർ == |
== അണിയറ പ്രവർത്തകർ == |
||
* ഛായാഗ്രഹണം |
* ഛായാഗ്രഹണം: [[സാലൂ ജോർജ്ജ്]] |
||
* ചിത്രസംയോജനം |
* ചിത്രസംയോജനം: [[എൽ. ഭൂമിനാഥൻ]] |
||
* കല |
* കല: [[ഗംഗൻ തലവിൽ]] |
||
* ചമയം |
* ചമയം: [[എം.ഒ. ദേവസ്യ]] |
||
* വസ്ത്രാലങ്കാരം |
* വസ്ത്രാലങ്കാരം: [[ഇന്ദ്രൻസ്]] |
||
* നൃത്തം |
* നൃത്തം: [[കുമാർ]], [[ശാന്തി]] |
||
* സംഘട്ടനം |
* സംഘട്ടനം: [[പളനി]] |
||
* പരസ്യകല |
* പരസ്യകല: [[സാബു കൊളോണിയ]] |
||
* ലാബ് |
* ലാബ്: [[പ്രസാദ് കളർ ലാബ്]] |
||
* എഫക്റ്റ്സ് |
* എഫക്റ്റ്സ്: [[മുരുകേഷ്]] |
||
* വാർത്താപ്രചരണം |
* വാർത്താപ്രചരണം: [[വാഴൂർ ജോസ്]], [[എബ്രഹാം ലിങ്കൻ]] |
||
* നിർമ്മാണ നിയന്ത്രണം |
* നിർമ്മാണ നിയന്ത്രണം: [[സേതു അടൂർ]] |
||
* നിർമ്മാണ നിർവ്വഹണം |
* നിർമ്മാണ നിർവ്വഹണം: [[പ്രഭാകരൻ കാസർഗോഡ്]] |
||
* ലെയ്സൻ ഓഫീസർ |
* ലെയ്സൻ ഓഫീസർ: [[മാത്യു ജെ. നേര്യംപറമ്പിൽ]] |
||
== പുറത്തേയ്ക്കുള്ള കണ്ണികൾ == |
== പുറത്തേയ്ക്കുള്ള കണ്ണികൾ == |
11:04, 1 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നഗരവധു | |
---|---|
സംവിധാനം | കലാധരൻ |
നിർമ്മാണം | മാണി സി. കാപ്പൻ |
കഥ | ജി.സി. കാരയ്ക്കൽ |
തിരക്കഥ | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | വാണി വിശ്വനാഥ് സായി കുമാർ ശ്രീവിദ്യ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | പ്രഭാവർമ്മ സുധാംശു |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ഓകെ പ്രൊഡക്ഷൻസ് |
വിതരണം | ഓകെ പ്രൊഡക്ഷൻസ് ചെറുപുഷ്പം റിലീസ് |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കലാധരന്റെ സംവിധാനത്തിൽ വാണി വിശ്വനാഥ്, സായി കുമാർ, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ജി.സി. കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
അഭിനേതാക്കൾ
- സായി കുമാർ – നരേന്ദ്രബാബു
- രാജൻ പി. ദേവ് – ബാലഗംഗാധരമേനോൻ
- എൻ.എഫ്. വർഗ്ഗീസ് – പരമേശ്വരൻ നമ്പൂതിരി
- ജനാർദ്ദനൻ – കേസരി ഗോവിന്ദപിള്ള
- സ്ഫടികം ജോർജ്ജ് – ശിവാനന്ദൻ പിള്ള
- ബൈജു – എബി ചെറിയാൻ
- മാണി സി. കാപ്പൻ – ത്രിപാഠി
- ഹരിശ്രീ അശോകൻ – തിരിച്ചടി പീതാംബരൻ
- ഇന്ദ്രൻസ്
- വി.ഡി. രാജപ്പൻ – ഇട്ടിച്ചൻ
- കൊല്ലം തുളസി – മാത്യു തരകൻ
- വാണി വിശ്വനാഥ് – സുകന്യ
- ശ്രീവിദ്യ – അമൃത ത്രിപാഠി
- പൊന്നമ്മ ബാബു – അക്കമ്മ തരകൻ
സംഗീതം
പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- പൂന്തേൻ നേർമൊഴി – കെ.എസ്. ചിത്ര
- ചില്ലറ്റ – അലക്സ്
- പകലിന് – ജി. വേണുഗോപാൽ
- തൈ പിറന്താൽ – കെ.എസ്. ചിത്ര
- ചില്ലറ്റ – സുജാത മോഹൻ
- മെഹബൂബ – വിധു പ്രതാപ്, സുജാത സത്യൻ, നിഖിൽ കൃഷ്ണ, മനു വിജയൻ (ഗാനരചന: സുധാംശു)
- പൂന്തേൻ നേർമൊഴി – ജി. വേണുഗോപാൽ
- തൈ പിറന്താൽ – എം.ജി. ശ്രീകുമാർ
- പകലിന് (വെർഷൻ 2) – ജി. വേണുഗോപാൽ
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം: സാലൂ ജോർജ്ജ്
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: ഗംഗൻ തലവിൽ
- ചമയം: എം.ഒ. ദേവസ്യ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: കുമാർ, ശാന്തി
- സംഘട്ടനം: പളനി
- പരസ്യകല: സാബു കൊളോണിയ
- ലാബ്: പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: സേതു അടൂർ
- നിർമ്മാണ നിർവ്വഹണം: പ്രഭാകരൻ കാസർഗോഡ്
- ലെയ്സൻ ഓഫീസർ: മാത്യു ജെ. നേര്യംപറമ്പിൽ