"യന്ത്രവിദഗ്ദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: arc:ܡܚܪܐ |
(ചെ.) യന്ത്രം ചേർക്കുന്നു: vec:Ingegnere |
||
വരി 72: | വരി 72: | ||
[[ur:مہندس]] |
[[ur:مہندس]] |
||
[[uz:Muhandis]] |
[[uz:Muhandis]] |
||
[[vec:Ingegnere]] |
|||
[[vi:Kỹ sư]] |
[[vi:Kỹ sư]] |
||
[[war:Inhenyero]] |
[[war:Inhenyero]] |
20:11, 30 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868 | |
തൊഴിൽ / ജോലി | |
---|---|
തരം / രീതി | തൊഴിൽ |
പ്രവൃത്തന മേഖല | Applied sciences |
വിവരണം | |
അഭിരുചികൾ | ഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി |
വിദ്യാഭ്യാസ യോഗ്യത | എഞ്ജിനിയറിങ് വിദ്യാഭ്യാസം |
തൊഴിൽ മേഘലകൾ | Research and development, വ്യവസായം, ബിസിനസ് |
അനുബന്ധ തൊഴിലുകൾ | ശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ |
സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് എഞ്ചിനീയർ (ആംഗലം:engineer). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ് ചെലവും കണക്കാക്കുകയും ചെയ്യുന്നു[1]. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്[2].
അവലംബം
- ↑ http://www.bls.gov/oco/ocos027.htm
- ↑ Oxford Concise Dictionary, 1995