"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Reserve Bank of India; cosmetic changes |
||
വരി 43: | വരി 43: | ||
{{Bank-stub}} |
{{Bank-stub}} |
||
{{Banking in India}} |
{{Banking in India}} |
||
[[വർഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ]] |
[[വർഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ]] |
||
വരി 57: | വരി 58: | ||
[[no:Indias sentralbank]] |
[[no:Indias sentralbank]] |
||
[[ru:Резервный банк Индии]] |
[[ru:Резервный банк Индии]] |
||
[[simple:Reserve Bank of India]] |
|||
[[sv:Indiens centralbank]] |
[[sv:Indiens centralbank]] |
||
[[ta:இந்திய ரிசர்வ் வங்கி]] |
[[ta:இந்திய ரிசர்வ் வங்கி]] |
23:24, 27 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതീയ റിസർവ് ബാങ്ക് भारतीय रिज़र्व बैंक | |||||
| |||||
ആസ്ഥാനം | Mumbai, Maharashtra | ||||
---|---|---|---|---|---|
Coordinates | 18°56′00″N 72°50′10″E / 18.93337°N 72.836201°E | ||||
സ്ഥാപിതം | 1 April 1935 | ||||
Governor | Duvvuri Subbarao | ||||
രാജ്യം | ഇന്ത്യ | ||||
കറൻസി | Indian Rupee | ||||
ISO 4217 Code | INR ₹ | ||||
ധന ശേഖരം | US$300.21 billion (2010) | ||||
Base borrowing rate | 8.00% | ||||
Base deposit rate | 7.00% | ||||
വെബ് വിലാസം | rbi.org.in |
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രിൽ ഒന്ന്, 1935-നു നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.
തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.
ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
“ | ....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു. | ” |
ഇതും കാണുക
അവലംബം
കൂടുതൽ അറിവിന്