"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 24: വരി 24:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]]...മംഗലശ്ശേരി നീലകണ്ഠൻ/ മംഗലശ്ശേരി കാർത്തികേയൻ
* [[മോഹൻലാൽ]]മംഗലശ്ശേരി നീലകണ്ഠൻ/ മംഗലശ്ശേരി കാർത്തികേയൻ
* [[നെപ്പോളിയൻ]]...മുണ്ടയ്ക്കൻ ശേഖരൻ
* [[നെപ്പോളിയൻ]]മുണ്ടയ്ക്കൻ ശേഖരൻ
* [[ഇന്നസെന്റ്]]...വാര്യർ
* [[ഇന്നസെന്റ്]]വാര്യർ
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]]...ശ്രീനിവാസൻ
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]]ശ്രീനിവാസൻ
* [[വിജയരാഘവൻ]]...മുണ്ടയ്ക്കൻ രാജേന്ദ്രൻ
* [[വിജയരാഘവൻ]]മുണ്ടയ്ക്കൻ രാജേന്ദ്രൻ
* [[സായി കുമാർ]]...ഉണ്ണി
* [[സായി കുമാർ]]ഉണ്ണി
* [[എൻ.എഫ്. വർഗ്ഗീസ്]]...പോൾ
* [[എൻ.എഫ്. വർഗ്ഗീസ്]]പോൾ
* [[മനോജ്‌ കെ. ജയൻ]]...ശിവദാസൻ
* [[മനോജ്‌ കെ. ജയൻ]]ശിവദാസൻ
* [[അഗസ്റ്റിൻ]]...ഹൈദ്രോസ്
* [[അഗസ്റ്റിൻ]]ഹൈദ്രോസ്
* [[വി.കെ. ശ്രീരാമൻ]]...കുറുപ്പ്
* [[വി.കെ. ശ്രീരാമൻ]]കുറുപ്പ്
* [[ജഗതി ശ്രീകുമാർ]]...ശക്തിവേൽ ഗൌണ്ടർ
* [[ജഗതി ശ്രീകുമാർ]]ശക്തിവേൽ ഗൌണ്ടർ
* [[ജഗദീഷ്]]...ഗുരുസ്വാമി
* [[ജഗദീഷ്]]ഗുരുസ്വാമി
* [[രതീഷ്]]...മണിയമ്പാറ പുരുഷോത്തമൻ
* [[രതീഷ്]]മണിയമ്പാറ പുരുഷോത്തമൻ
* [[ടി.പി. മാധവൻ]]...നമ്പ്യാർ
* [[ടി.പി. മാധവൻ]]നമ്പ്യാർ
* [[മധുപാൽ]]...ഹരി നാരായണൻ
* [[മധുപാൽ]]ഹരി നാരായണൻ
* [[ബാബുരാജ്]]...നടേശൻ
* [[ബാബുരാജ്]]നടേശൻ
* [[വസുന്ധര ദാസ്]]...ജാനകി
* [[വസുന്ധര ദാസ്]]ജാനകി
* [[രേവതി (ചലച്ചിത്രനടി)|രേവതി]]...ഭാനുമതി
* [[രേവതി (ചലച്ചിത്രനടി)|രേവതി]]ഭാനുമതി
* [[സുകുമാരി]]...
* [[സുകുമാരി]]
* [[രാജശ്രീ നായർ]]...സുഹറ ഹൈദ്രോസ്
* [[രാജശ്രീ നായർ]]സുഹറ ഹൈദ്രോസ്
* [[നളിനി]]...ഗൌണ്ടറുടെ ഭാര്യ‍
* [[നളിനി]]ഗൌണ്ടറുടെ ഭാര്യ‍
* [[മഞ്ജു പിള്ള]]...കുമുദം
* [[മഞ്ജു പിള്ള]]കുമുദം


== സംഗീതം ==
== സംഗീതം ==

11:18, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാവണപ്രഭു
വി.സി.ഡി. പുറംചട്ട
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
നെപ്പോളിയൻ
രേവതി
വസുന്ധര ദാസ്
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2001 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാവണപ്രഭു&oldid=1340956" എന്ന താളിൽനിന്ന് ശേഖരിച്ചത്