"ഷെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 17: വരി 17:
}}
}}
ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ [[നോഹ]]യുടെ മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിൿ (Semitic) എന്ന വംശ പേരു ഷെമിൽ നിന്നാണു ഉണ്ടായത്. [[ഉൽപ്പത്തിപ്പുസ്തകം]] (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട [[അബ്രഹാം]] ഹീബ്രുകളുടെയും, അറബികളുടെയും പിതാ മഹൻ ആണ്.

[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]

10:02, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Shem
Shem, Sons of Noah Shem
ജനനം1557 AM
കുട്ടികൾElam
Asshur
Arpachshad
Lud
Aram
മാതാപിതാക്ക(ൾ)Noah

ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ നോഹയുടെ മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിൿ (Semitic) എന്ന വംശ പേരു ഷെമിൽ നിന്നാണു ഉണ്ടായത്. ഉൽപ്പത്തിപ്പുസ്തകം (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട അബ്രഹാം ഹീബ്രുകളുടെയും, അറബികളുടെയും പിതാ മഹൻ ആണ്.

"https://ml.wikipedia.org/w/index.php?title=ഷെം&oldid=1340885" എന്ന താളിൽനിന്ന് ശേഖരിച്ചത്