"വെട്ടൂർ രാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1: വരി 1:
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു '''വെട്ടൂർ രാമൻ നായർ'''
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു '''വെട്ടൂർ രാമൻ നായർ'''
==ജീവിതരേഖ==
==ജീവിതരേഖ==
1919 ജൂലൈ 5ന് [[പാലാ| പാലാക്ക് ]]സമീപം മുത്തോലിയിൽ ജനനം.
1919 ജൂലൈ 5ന് [[പാലാ| പാലായ്ക്ക് ]]സമീപം മുത്തോലിയിൽ ജനനം.
പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ.
പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ.



13:45, 23 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ

ജീവിതരേഖ

1919 ജൂലൈ 5ന് പാലായ്ക്ക് സമീപം മുത്തോലിയിൽ ജനനം. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ.

കൃതികൾ

നോവൽ

  • ജീവിക്കാൻ മറന്നുപോയ സ്ത്രീ (ഇത് പിന്നീട് സിനിമയായി)
  • ഒരു വെറും പ്രേമകഥ

യാത്രാവിവരണം

  • പുരി മുതൽ നാസിക് വരെ

കഥാസമാഹാരം

  • പുഴ

പുരസ്‌കാരം

  • 1987 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (പുഴ)

അന്ത്യം

നെഞ്ചുവേദനയെ തുടർന്ന് 2003 ഓഗസ്റ്റ് 11ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=വെട്ടൂർ_രാമൻ_നായർ&oldid=1337291" എന്ന താളിൽനിന്ന് ശേഖരിച്ചത്