"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
(ചെ.) യന്ത്രം നീക്കുന്നു: es:Sunismo (strongly connected to ml:സുന്നി) |
||
വരി 13: | വരി 13: | ||
[[en:Sunnah]] |
[[en:Sunnah]] |
||
[[eo:Sunao]] |
[[eo:Sunao]] |
||
[[es:Sunismo]] |
|||
[[et:Sunna]] |
[[et:Sunna]] |
||
[[fi:Sunna]] |
[[fi:Sunna]] |
12:55, 23 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.