"റിമോട്ട് കൺട്രോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fa:کنترل از راه دور
വരി 15: വരി 15:
[[eo:Teleregilo]]
[[eo:Teleregilo]]
[[es:Control remoto]]
[[es:Control remoto]]
[[fa:دستگاه‌های کنترل از راه دور]]
[[fa:کنترل از راه دور]]
[[fi:Kaukosäädin]]
[[fi:Kaukosäädin]]
[[fr:Télécommande]]
[[fr:Télécommande]]

05:56, 22 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിക്കോലാടെസ്ലയാണ് റിമോട്ട് കൺട്രോളർ കണ്ടുപിടിച്ചത്. 1898ൽ ന്യൂയോർക്കിൽ അദ്ദേഹം ഒരു ബോട്ട് റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടെലിവിഷൻ റിമോട്ട് പ്രാവർത്തികമായത്. 1955ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. 1956ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് റോബർട്ട് അഡ്ലർ എന്ന ഓസ്ട്രിയക്കാരൻ കണ്ടത്തി. സ്പേസ് കമാൻഡ് എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം ഇൻഫ്രാറെഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടി.വി. റിമോട്ട് നിലവിൽ വന്നു.

"https://ml.wikipedia.org/w/index.php?title=റിമോട്ട്_കൺട്രോളർ&oldid=1335665" എന്ന താളിൽനിന്ന് ശേഖരിച്ചത്