"ബാബിലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Babylon}} |
{{prettyurl|Babylon}} |
||
തെക്കൻ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയയിൽ]] (ഇന്നത്തെ [[ഇറാഖ്]]) സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന രാജ്യം. [[ബാബിലോൺ]] ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ |
തെക്കൻ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയയിൽ]] (ഇന്നത്തെ [[ഇറാഖ്]]) സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന രാജ്യം. [[ബാബിലോൺ]] ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു. |
||
[[File:Hammurabi's Babylonia 1.svg|thumb|ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത്]] |
[[File:Hammurabi's Babylonia 1.svg|thumb|ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത്]] |
07:56, 21 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
തെക്കൻ മെസൊപൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്) സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന രാജ്യം. ബാബിലോൺ ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.
പ്രാചീനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു(ബി.സി.605-562).