"വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 92.96.154.232 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 7: വരി 7:
`3
`3
മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്ഷങ്ങളുടെ പ്രസക്തി എത്രത്തോളമാണെന്നു വൃക്ഷായുർവേദം പറയുന്നതിങ്ങനെ. *പത്തു കിണറിനു തുല്യം ഒരു കുളം. *പത്തു കുളത്തിനു തുല്യം ഒരു തടാകം. *പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ *പത്തു പുത്രന്മാർക്കു തുല്യം ഒരു മരം.

പ്രശസ്തമായ മരങ്ങൾ
=== പ്രശസ്തമായ മരങ്ങൾ ===
* മഹാബോധിവൃക്ഷം
* [[മഹാബോധിവൃക്ഷം]]
* തീനീറിയിലെ മരം
* [[തീനീറിയിലെ മരം]]
* കമ്പകം
* [[കമ്പകം]]
* കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം
* കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം

05:39, 20 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മരം (വിവക്ഷകൾ) എന്ന താൾ കാണുക. മരം (വിവക്ഷകൾ)
കോണിഫെറസ് കോസ്റ്റ് റെഡ്‌വുഡ് ആണ് ഭൂമിയിലെ ഏറ്റവും നീളമേറിയ വൃക്ഷം

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.

വൃക്ഷായുർവേദം `3 മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്ഷങ്ങളുടെ പ്രസക്തി എത്രത്തോളമാണെന്നു വൃക്ഷായുർവേദം പറയുന്നതിങ്ങനെ. *പത്തു കിണറിനു തുല്യം ഒരു കുളം. *പത്തു കുളത്തിനു തുല്യം ഒരു തടാകം. *പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ *പത്തു പുത്രന്മാർക്കു തുല്യം ഒരു മരം.

പ്രശസ്തമായ മരങ്ങൾ

ചിത്രങ്ങൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വൃക്ഷം&oldid=1333928" എന്ന താളിൽനിന്ന് ശേഖരിച്ചത്