"പിറവം നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Piravom Gramapanchayat}}
{{prettyurl|Piravom Gramapanchayat}}
എറണാംകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 29.36 വിസ്തീർണ്ണമുള്ള പിറവം ഗ്രാമപഞ്ചായത്ത്.
[[എറണാംകുളം ജില്ല|എറണാംകുളം ജില്ലയിൽ]] മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 29.36 വിസ്തീർണ്ണമുള്ള പിറവം ഗ്രാമപഞ്ചായത്ത്.
==അതിരുകൾ==
==അതിരുകൾ==
*തെക്ക്‌ - കോട്ടയം ജില്ലയിലെ മുഴക്കുളം, വെള്ളൂർ പഞ്ചായത്തുകൾ
*തെക്ക്‌ - കോട്ടയം ജില്ലയിലെ മുഴക്കുളം, വെള്ളൂർ പഞ്ചായത്തുകൾ

10:15, 19 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എറണാംകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 29.36 വിസ്തീർണ്ണമുള്ള പിറവം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - കോട്ടയം ജില്ലയിലെ മുഴക്കുളം, വെള്ളൂർ പഞ്ചായത്തുകൾ
  • വടക്ക് -മണീട്, രാമമംഗലം പഞ്ചായത്തുകൾ
  • കിഴക്ക് - പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് -എടക്കാട്ട് വയൽ, മണീട് പഞ്ചായത്തുകൾ

വാർഡുകൾ

  1. കക്കാട് വെസ്റ്റ്
  2. കക്കാട് ഈസ്റ്റ്
  3. കരക്കോട്
  4. കൊള്ളിക്കൽ
  5. പിറവം ടൗൺ
  6. തോട്ടഭാഗം
  7. പിറവം സൗത്ത്
  8. പിറവം ഈസ്റ്റ്
  9. പാലച്ചുവട് നോർത്ത്
  10. ഇല്ലിക്കമുക്കട
  11. നാമക്കുഴി
  12. മുളക്കുളം
  13. കളമ്പൂർ ഇട്ട്യാർമല
  14. കളമ്പൂർ വെസ്റ്റ്
  15. പാഴൂർ സൗത്ത്
  16. പാഴൂർ ഈസ്റ്റ്
  17. പാഴൂർ വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 29.36 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,203
പുരുഷന്മാർ 12,567
സ്ത്രീകൾ 12,627
ജനസാന്ദ്രത 858
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 94.75%

അവലംബം

"https://ml.wikipedia.org/w/index.php?title=പിറവം_നഗരസഭ&oldid=1333263" എന്ന താളിൽനിന്ന് ശേഖരിച്ചത്