"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
| caption =
| caption =
| birth_date ={{Birth date and age|1946|01|29|df=y}}
| birth_date ={{Birth date and age|1946|01|29|df=y}}
| birth_place =കണ്ണൂർ
| birth_place =[[കണ്ണൂർ]]
| residence =
| residence =
| death_date =
| death_date =
വരി 24: വരി 24:
| source =
| source =
}}
}}
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
കേരളത്തിലെ [[ഇടതുപക്ഷം|ഇടതുപക്ഷ]] നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
==ജീവിതരേഖ==
==ജീവിതരേഖ==
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.<ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. [[കെ.എസ്.യു.|കെ.എസ്.യു-വിന്റെയും]] യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.<ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>


കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.
കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

17:26, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ. ശശീന്ദ്രൻ
മണ്ഡലംഎലത്തൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനംthumb
(1946-01-29) 29 ജനുവരി 1946  (78 വയസ്സ്)
കണ്ണൂർ
മരണംthumb
അന്ത്യവിശ്രമംthumb
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളിഎൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾ1 മകൻ
മാതാപിതാക്കൾ
  • thumb

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

ജീവിതരേഖ

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.[1]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[2]

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=1330545" എന്ന താളിൽനിന്ന് ശേഖരിച്ചത്