"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- - {{വിക്കിവൽക്കരണം}}
+infobox
വരി 1: വരി 1:
{{Infobox_Indian_politician
[[File:A K Saseendran.jpg|thumb|right|എ. കെ. ശശീന്ദ്രൻ]]
| name = എ.കെ. ശശീന്ദ്രൻ

| image = A K Saseendran.jpg|thumb
| caption =
| birth_date ={{Birth date and age|1946|01|29|df=y}}
| birth_place =കണ്ണൂർ
| residence =
| death_date =
| death_place =
| office =
| constituency =[[എലത്തൂർ നിയമസഭാമണ്ഡലം]]
| salary =
| term =
| predecessor =
| successor =
| party =[[എൻ.സി.പി.]]
| religion =
| spouse = എൻ.ടി. അനിത കൃഷ്ണൻ
| children = 1 മകൻ
| website =
| footnotes =
| date =
| year =
| source =
}}
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

==ജീവിതരേഖ==
==ജീവിതരേഖ==
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. <ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 1999 വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>

== അവലംബം ==
== അവലംബം ==

16:24, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ. ശശീന്ദ്രൻ
മണ്ഡലംഎലത്തൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനംthumb
(1946-01-29) 29 ജനുവരി 1946  (78 വയസ്സ്)
കണ്ണൂർ
മരണംthumb
അന്ത്യവിശ്രമംthumb
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളിഎൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾ1 മകൻ
മാതാപിതാക്കൾ
  • thumb

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

ജീവിതരേഖ

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. [1]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 1999 വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[2]

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=1330472" എന്ന താളിൽനിന്ന് ശേഖരിച്ചത്