"റെഡ് ചില്ലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 110: | വരി 110: | ||
{{reflist}} |
{{reflist}} |
||
== |
== പുറത്തേക്കുള്ള കണ്ണികൾ == |
||
* {{imdb title|id=1399081}} |
* {{imdb title|id=1399081}} |
||
* [http://msidb.org/m.php?6539 ''റെഡ് ചില്ലീസ്''] – മലയാളസംഗീതം.ഇൻഫോ |
|||
* http://popcorn.oneindia.in/title/1046/red-chillies.html |
* http://popcorn.oneindia.in/title/1046/red-chillies.html |
||
* http://www.24timepass.com/movies/review/malayalam-movie-red-chillies-reviews.htm |
* http://www.24timepass.com/movies/review/malayalam-movie-red-chillies-reviews.htm |
||
* http://sify.com/movies/malayalam/review.php?id=14856622&ctid=5&cid=2428 |
* http://sify.com/movies/malayalam/review.php?id=14856622&ctid=5&cid=2428 |
||
{{film-stub}} |
{{film-stub}} |
16:23, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
റെഡ് ചില്ലീസ് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | എം. രഞ്ജിത്ത് |
രചന | എ.കെ. സാജൻ |
അഭിനേതാക്കൾ | മോഹൻലാൽ ബിജു മേനോൻ തിലകൻ രഞ്ജിനി ജോസ് |
സംഗീതം | എം. ജയചന്ദ്രൻ രാജാമണി (പശ്ചാത്തലസംഗീതം) |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | സംജിത്ത് |
സ്റ്റുഡിയോ | രജപുത്ര വിഷ്വൽ മീഡിയ |
വിതരണം | വൈശാഖ റിലീസ് |
റിലീസിങ് തീയതി | 2009 ഫെബ്രുവരി 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി[1] |
'ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഒ.എം.ആർ |
തിലകൻ | മാണി |
ബിജു മേനോൻ | സ്റ്റാലിൻ |
സിദ്ദിഖ് | |
കെ.ബി. ഗണേഷ് കുമാർ | |
ടി.പി. മാധവൻ | |
ജഗദീഷ് | |
ബാബുരാജ് | |
രഞ്ജിനി ജോസ് | അനബെല്ല |
ധന്യ | ലംന ശങ്കർ |
ജൂലി | മാഗ്ലിൻ |
ലീന | റോയ കരീന |
മൃദുല | വരദ |
നീന | സഹസ്ര |
കൃഷ്ണ പ്രിയ | വേഗ നമ്പ്യാതിരി |
രുക്ഷ | ഫാബി അക്തർ |
സബാഖാൻ | ജെന്നിഫർ |
സംജിത | രൂപ ദേവ് |
സംഗീതം
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
- മഴ പെയ്യണ് – റീത്ത, രഞ്ജിനി ജോസ്
- ചെണ്ടേലൊരു വണ്ട് – റീത്ത, രശ്മി വിജയൻ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | സംജിത്ത് |
കല | ഗിരീഷ് മേനോൻ |
ചമയം | പ്രദീപ് രംഗൻ |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുരളി |
സംഘട്ടനം | പഴനിരാജ് |
പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ഷജിൽ ഒബ്സ്ക്യൂറ |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | രാജാകൃഷ്ണൻ |
കോറിയോഗ്രാഫി | സുജാത |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
പ്രൊഡക്ഷൻ മാനേജർ | എം. രഞ്ജിത്ത് |