"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 17: വരി 17:
}}
}}
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട]]
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട]]
[[ഫ്രാൻസ്|ഫ്രഞ്ച്]] തത്ത്വചിന്തകനും എഴുത്തുകാരനുമാണ് '''റജാ ഗരോഡി''' അഥവാ '''റോജർ ഗരോഡി'''(17 ജൂലൈ 1913 – 13 ആഗസ്റ്റ് 2012. മാർക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർ‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി. 2012 ജൂൺ 15 ന് പരീസിൽ വെച്ച് റജാ ഗരോഡി അന്തരിച്ചു.<ref>http://www.madhyamam.com/news/173228/120615</ref>

[[ലെബനൻ|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദിൽ]] '''''ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ [[പലസ്തീൻ|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻറെ വിവാദവിധേയമായ [[ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ച]] ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെ]] ഭരണകാലത്ത് [[ജർമനി|ജർമനിയിൽ]] വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.

05:51, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റോജർ ഗരോഡി
ജനനം17 July 1913
മരണം15 Jun 2012
കാലഘട്ടംAncient philosophy
പ്രദേശംWestern philosophy
ചിന്താധാരകമ്മ്യൂണിസം
ഇസ്ലാം
പ്രധാന താത്പര്യങ്ങൾസയണിസം, ഹോളോകാസ്റ്റ്, ഇസ്ലാം,
റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിൻറെ പുറംചട്ട

ഫ്രഞ്ച് തത്ത്വചിന്തകനും എഴുത്തുകാരനുമാണ് റജാ ഗരോഡി അഥവാ റോജർ ഗരോഡി(17 ജൂലൈ 1913 – 13 ആഗസ്റ്റ് 2012. മാർക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന ഗരോഡി സോവിയറ്റ് യൂനിയനെതിരെ തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. 2012 ജൂൺ 15 ന് പരീസിൽ വെച്ച് റജാ ഗരോഡി അന്തരിച്ചു.[1]

ലെബനാനിലെ സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോന്ദിൽ ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ പാലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരായ രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻറെ വിവാദവിധേയമായ ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ (The Founding Myths of Modern Israel) എന്ന ഗ്രന്ഥം ഹോളോകാസ്റ്റിനെക്കുറിച്ച ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തിൽ ഹിറ്റ്ലറിൻറെ ഭരണകാലത്ത് ജർമനിയിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.

കേരളം സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ സയണിസം, മാർക്സിസവും കലയും, ജീവനുള്ള ഇസ്‌ലാം എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികൾ

  • 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ'
  • 'ഇസ്രായേലി സയണിസം ഓൺ ട്രയൽ'
  • 'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'

=വിവാദങ്ങൾ

രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു . ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി.

അവലംബം

  1. http://www.madhyamam.com/news/173228/120615

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=റജാ_ഗരോഡി&oldid=1329822" എന്ന താളിൽനിന്ന് ശേഖരിച്ചത്