"ഉപയോക്താവിന്റെ സംവാദം:Manjithkaini" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
സൂചികകള്‍
വരി 281: വരി 281:
പ്രിയ മഞ്ജിത് ഒരു കാര്യം ചോദിച്ചോട്ടെ....ഒരേ താളില്‍ ലിങ്കുകളുള്ള വാക്കുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ എല്ലാ തവണയും ലിങ്ക് കൊടുക്കണ്ടേ...? ഉദാഹരണത്തിന് “ഇന്ത്യ” എന്ന വാക്ക് ഒരു ലേഖനത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വന്നാല്‍ ഓരോ പ്രാവശ്യവും ഇന്ത്യ എന്ന താളിലേക്ക് ലിങ്ക് കൊടുക്കേണ്ടതുണ്ടോ അതോ ഒരു തവണ മതിയോ..?<br>
പ്രിയ മഞ്ജിത് ഒരു കാര്യം ചോദിച്ചോട്ടെ....ഒരേ താളില്‍ ലിങ്കുകളുള്ള വാക്കുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ എല്ലാ തവണയും ലിങ്ക് കൊടുക്കണ്ടേ...? ഉദാഹരണത്തിന് “ഇന്ത്യ” എന്ന വാക്ക് ഒരു ലേഖനത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വന്നാല്‍ ഓരോ പ്രാവശ്യവും ഇന്ത്യ എന്ന താളിലേക്ക് ലിങ്ക് കൊടുക്കേണ്ടതുണ്ടോ അതോ ഒരു തവണ മതിയോ..?<br>
[[User:Deepugn|Deepugn]] 17:53, 8 ഓഗസ്റ്റ്‌ 2006 (UTC)
[[User:Deepugn|Deepugn]] 17:53, 8 ഓഗസ്റ്റ്‌ 2006 (UTC)

== സൂചികകള്‍ ==

മതങ്ങള്‍ എന്ന മാതൃസൂചികയുടെ കീഴിലാണ് ക്രൈസ്തവം ഹൈന്ദവം തുടങ്ങിയ സൂചികകള്‍ വരേണ്ടതെങ്കില്‍ എന്താണ് ചെയ്യേണ്ടത്?--[[User:Praveenp|പ്രവീണ്‍]] 05:59, 9 ഓഗസ്റ്റ്‌ 2006 (UTC)

05:59, 9 ഓഗസ്റ്റ് 2006-നു നിലവിലുണ്ടായിരുന്ന രൂപം

മാർച്ച്
28
വ്യാഴം
14:50
Hi Manjith

Exceptional, Worthy and Appreciable.

Jomon Mathew


Manjith,

Welcome to Malayalam Wikipedia.

FYI: I have removed your sign from ക്രിസ്തുമതം article, as we should not sign on article page. We only sign our comments on Talk Page. Thanks a lot for contributing to Malayalam Wikipedia.

-Bijee ൭ July ൨൦൦൫ ൨൨:൫൨ (UTC)

Numbers

I think that Malayalam numbers should be changed to English numbers as almost no one can read them. This request has been in the Main talk page for months. I wish admins would read the Main talk page more and tend to requests instead of just editing the Main page with no regard to the people who are in the community. --Scarecrowking 03:15, ൩ January ൨൦൦൬ (UTC)

Editing previleges

Bijee, Manjith, Reg. Main page etc. needs to work about. Needs more privileges! Help pls! --ViswaPrabha (വിശ്വപ്രഭ) ൦൧:൧൦, ൨൩ September ൨൦൦൫ (UTC)

Updating News Section

Hi Manjith,

What should I do to update the Pradhana Vaarthakal Section in the front Page. I cannot spot the link from Main Page links. Please help.

കുര്യാക്കോസ് 06:05, ൨൪ നവംബര്‍ ൨൦൦൫ (UTC)

Main Page

Manjith,

Thanks for the warm welcome...

Just thought to let you know three issues on പ്രധാന പേജ്‍

  • Main Page is not redirecting to പ്രധാന പേജ്‍, as the std on other wikis)
  • on sister projects section WikiNews link is not working, i see :en:n:Main Page working, see en:n:Main Page
  • links at mainpage for ഗണിതം and ചരിത്രം are two light coloured to see on the default white background, also on IE ശാസ്ത്രം is light too.

As a general web design suggestion, use "color" attrib only if you specify "background-color", and always avoid use of "font" tag, instead use "div" or "span".

May be not important on Malayalam Wikipedia now, but if you do a layout or color changes you can do an appearance testing for the page with all the wiki skins. A simple way for that is to add {{wikiskins}} during preview, or for another page like {{wikiskins|Main Page}}.

eg:-

ക്ലാസിക്ക്, മോണോബുക്ക് (default), Amethyst, നോസ്റ്റാൾജിയ, സിമ്പിൾ, MySkin, ക്ലോൺ നീല എന്നീ സ്കിന്നുകളിൽ കാണുക..


ക്ലാസിക്ക്, മോണോബുക്ക് (default), Amethyst, നോസ്റ്റാൾജിയ, സിമ്പിൾ, MySkin, ക്ലോൺ നീല എന്നീ സ്കിന്നുകളിൽ കാണുക..


Thanks a lot for the localization work... -Bijee 05:47, ൨൯ നവംബര്‍ ൨൦൦൫ (UTC)

Also Thanks a lot for the decorations at my page -Bijee 13:48, ൨൯ നവംബര്‍ ൨൦൦൫ (UTC)

Fundraising.

Thank you again for your help. Please link Wikimedia:വിക്കിമീഡിയയെ സഹായിക്കുക from Sitenotice or - at least - protect the Wikipedia:Site support page. --M/ 12:27, ൧൬ ഡിസംബര്‍ ൨൦൦൫ (UTC)

ചില്ലക്ഷരങ്ങള്‍

മന്‍‌ജിത്, ചില്ലക്ഷരങ്ങളില്‍ “ര്‍” എന്നും “ന്‍” എന്നും ഇപ്പോഴും പല ലേഖനങ്ങളിലും തെറ്റായി കാണുന്നു, അതു് ഉടനടി തിരുത്തുമെന്നു് കരുതട്ടെ. നമുക്ക് പ്രധാന പേജ് എന്ന പദത്തിനു് പകരം “പ്രധാന താള്‍” എന്ന് ഉപയോഗിച്ചുകൂടെ? : പെരിങ്ങോടന്‍ 09:57, ൧൯ ഡിസംബര്‍ ൨൦൦൫ (UTC)

മന്‍‌ജിത്, ഡിസംബര്‍ template ലെ തെറ്റുകള്‍ ചില്ലക്ഷരം എഴുതിയതില്‍ വന്നതു് മാറ്റുവാന്‍ എന്താണു് ഉപാദി.template ല്‍ തിരുത്തലുകള്‍ വരുത്തിയിട്ടു് പഴയ ലിങ്കുകള്‍ റീഡയറക്റ്റ് ചെയ്താല്‍ പോരേ? template ല്‍ ഉള്ള അക്ഷരതെറ്റുകള്‍ പെട്ടെന്നു് തിരുത്തുന്നതല്ലേ നല്ലതു്? പെരിങ്ങോടന്‍ 06:50, ൨൨ ഡിസംബര്‍ ൨൦൦൫ (UTC)


Dear manjith,


I created mine as Admin due to the mails from Yann Fogret and two other admins in Wikipedia. If u want to remove, remove that. Otherwise let me know


Regards

Ginu George Technical Editor Ernst & Young

Malayalam numbers issue

Hi, I just came back from a vacation. I'll look into this and try to solve this problem. In the meanwhile, you can try filing a request at http://bugzilla.wikimedia.org. -- Sundar 10:45, 4 ജനുവരി 2006 (UTC)[മറുപടി]

Hi. Sorry for the delay. It looks like they added it because of a request here. But, this page is no longer active. You should file a bug at http://bugzilla.wikimedia.org or edit m:LanguageMl.php. You can take a look at m:LanguageTa.php for guidance. -- Sundar 05:56, 10 ജനുവരി 2006 (UTC)[മറുപടി]

ജനസാന്ദ്രത

Hai Manjith I made a wrong entry for the above topic accidently in ml wikipedia instead of ml wiktionary. You can delete that. Regards --Raghu.kuttan 12:17, 6 ജനുവരി 2006 (UTC)[മറുപടി]

Could you please write a stub http://ml.wikipedia.org/wiki/Kur%C3%B3w - just a few sentences based on http://en.wikipedia.org/wiki/Kur%C3%B3w ? Only 2 -5 sentences enough. Please. Pietras1988 16:07, 2 ഫെബ്രുവരി 2006 (UTC)[മറുപടി]

Very thx for excellent article. Pietras1988 17:37, 2 ഫെബ്രുവരി 2006 (UTC)

Article request

Greetings Manjith Kainickara!, Could you please help me write a stub for this article? - which is based on the English article just several lines would be sufficient enough. Please. Your help would be gratefully appreciated (I do not know what the correct title for Malayalam should be)--Jason, 6 March 2006

Thankyou very much Manjith Kainickara! I would like to express my grattitude. May God bless you and may you prosper! --Jason, 14:50 വ്യാഴം 28 മാർച്ച് 2024 (UTC)

Translation Request

Hai, Manjith. I Vaikunda Raja the creator of the article അയ്യാവഴി was not a native of malayalam. I was also not fluent in the language. So there may be so many (alphabetical) errors. So if you don't feel difficult please clear them by make use of the en:Ayyavazhi (english wikipedia) and ta:அய்யாவழி (tamil wikipedia) articles. Also feel free to contact me for any doubts. Thank You. Vaikunda Raja

User Name Change Request

Hello Manjithkaini,

I would like to change my Username from Wikisupporter to Benson. When I approacehd meta they said it is possible here as we have bureaucrat status. Please consider my request. Thank you. Wikisupporter 20:12, 5 ഏപ്രില്‍ 2006 (UTC)

Thank you very much for considering my request. I will try to be little more active as I am lil bit free now. I plan to make some contributions in Cricket as it is the most flexible topic for me.Once again thank you very much for your support. Benson 20:15, 10 ഏപ്രില്‍ 2006 (UTC)

request

Hello! I`ve got one request for you. I collect words in various languages. Now I`m looking for word "sugar" in other languages, but I can`t find a Malayalam dictionary. I`ve got counterparts of word "sugar" in Japanese, Ahmaric, Thai, Georgian and Chinese, so can you write me what is "sugar" in Malayalam language? I`ve got this word in 254 languages and dialects of many regions and countries in the world so it is very important for me! Thank you very much! Szoltys 12:43, 15 ഏപ്രില്‍ 2006 (UTC)

ഉള്ളടക്കത്തില്‍ കാണാത്തത്‌

എന്തു കൊണ്ടാണ്‌ തെയ്യം പഴശ്ശിരാജാ വിഷു മുതലായ ലേഖനങ്ങള്‍ ഉള്ളടക്കത്തില്‍ കാണാത്തത്‌? അതിനു ശേഷമുള്ള ലേഖനങ്ങള്‍ പലതും കാണുന്നുണ്ട്‌.

ഒരു പ്രശ്നം

<username> എന്റെ സംവാദവേദി ക്രമീകരണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നവ എന്റെ സംഭാവനകള്‍ logout
എന്നീ ലിങ്കുകള്‍ സ്ഥിതിചെയ്യുന്ന താളുകളുടെ top bar, internet explorer-ല്‍ mouse over-ല്‍ സ്ഥാനഭ്രംശം സംഭവിക്കുന്നു (firefox-ല്‍ ഇതുവരെ പ്രശ്നം കണ്ടില്ല). താങ്കള്‍ പരിശോധിക്കുമെന്ന് കരുതുന്നു(അത്‌ എന്റെ മാത്രം പ്രശ്നമല്ലങ്കില്‍).
ഉള്ളടക്കം എന്ന ലിങ്ക്‌ ഏതു താളില്‍നിന്നും access ചെയ്യാവുന്ന രീതിയിലേക്ക്‌ മാറ്റുന്നത്‌ കൂടുതല്‍ ഉപകാരപ്രദമാകില്ലേ (preferably in navigation box) അത്‌ list ചെയ്ത താളുകളുടെ അടിയില്‍ കാണാമെങ്കില്‍ കൂടി?

നന്ദി Praveenp 19:20, 16 ഏപ്രില്‍ 2006 (UTC)

പുതിയ ഒരു സ്വാഗതം റ്റെമ്പ്ലേറ്റ്‌

ഞാന്‍ പുതിയ ഒരു സ്വാഗതം റ്റെമ്പ്ലേറ്റ്‌ ഉണ്ടാക്കി ദയവായി പരിശോധിക്കുക


നമസ്കാരം Manjithkaini !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

നന്ദി

താങ്കളുടെ പ്രയത്നത്തില്‍ തീര്‍ച്ചയായും ഞാന്‍ കൂടെയുണ്ടാവും. ഇംഗ്ലീഷ്‌ വിക്കിപീടിയയുമായുള്ള ചങ്ങാത്തം കുറച്ചു നാള്‍ നിര്‍ത്തിവച്ചാല്‍ അത്യാവശ്യം സമയം കിട്ടുമെന്നു കരുതുന്നു. വീണ്ടും കാണാം

Tux the penguin 15:09, 5 മേയ് 2006 (UTC)[മറുപടി]

ശ്രദ്ധിക്കുക

ഇന്നു കുറേ പണിയെടുത്തു, ഞാന്‍ മാത്രമേ ഇന്നു മല്ലു വിക്കിയില്‍ ഉണ്ടായിരുന്നുളൂ, മാറ്റ്ങ്ങള്‍ ശ്രദ്ധിക്കുക, വേണ്ട തിരുത്തലുകള്‍ വരുത്തുക

Tux the penguin 13:35, 12 മേയ് 2006 (UTC)[മറുപടി]

ദയവായി തിരുത്തുക

ഇനിമുതല്‍ എന്റെ ശ്രദ്ധ സാന്‍ക്കെതികത്തിലായിരിക്കും, ഗുരുജി ലേഖനം താങ്കള്‍ ദയവായി എഡിറ്റ്‌ ചെയ്യുക, ഒരല്‍പം w:NPOV ഗന്ധം അതിനുവരുന്നുണ്ടെങ്കില്‍ ദയവായി തിരുത്തുക Tux the penguin 14:40, 12 മേയ് 2006 (UTC)[മറുപടി]

  • Dear Manjithkaini! We have started a new campaign to update the localization files. If you can help improuving the "{{int:Allmessages}}" – ‎"സന്ദേശസഞ്ചയം"‎ files "LanguageMl.php" and "MessagesMl.php" to run the Malayalam projects please log in at [1], change the interface to the language of your prefrence at [2], go to Betawiki:LanguageMl.php and MessagesMl.php at section "contact persons" and list your name. We can start with the new messages translated already and continue step by step.‎
  • If you are on IRC please visit the channel #wikipedia-BiDi.‎
  • For other "LanguageXx.php" and "MessagesXx.php" files please see Betawiki:category:Internationalization. Thanks in advance! Best regards
Gangleri · T · m: Th · T 00:43, 13 മേയ് 2006 (UTC)[മറുപടി]

There is something wrong

In IE, പ്രധാന താള്‍ is automatically redirecting to Editing പന്നിമാന്‍ and displays some garbage text below it like this
¾r‚ѱ€h“v£(�����Bڬ;�弄 򧄜k Ɗ ܑ��Dž¹˜�3⪵¶����-?‚��¡�Gkœ—S{f�P˶���ޖȗˆ��°ux�º$�ƒ6-:�jС>†h�����c񙄧†㹻G€®»䤦���"_��m۹_iO�®–Iӡ¿G<𼗽H��²HW�:h𐞝Y"[ªWᵺۤ,pW䆂?w¸‘ÿ|x䐿?d五㼞<ȃ돨 ¡œoԥ¡秼¹�򥡶ᧀ¿->§𷨗ÿ!{7xѮ ¡¾‡.!T B�!T�B�¦$]�²�!ېr�¡6�J������`8›³�»½δ�좱g¦�$’雰—®⃌‡2F>¡B}cퟐ�ŜN 釐†ˉŽœ^N0�¥š “”��n1󁶜�Τ훿.Wu?jˆ̋��$¹{½8퟼�ŋ@N ¤@ġAn¿ퟶ���?‰LvDasx(ԝ磦™뺫¿쐕똱F��¾>z$�|󋻈¸��w�0eP!@_ؙ‚8�>⃑CŸ6�񔬺���!,?˚”|ҫ󸣹>sӇ‹„�ο��~I!…���(͵b�@L�3Ȃ XB򂰖o/‰⇀{º懰Գ?ꜵ’q ퟆ�
in firefox no problem, I didnt edit പ്രധാന താള്‍ yet. --പ്രവീണ്‍ 04:58, 16 മേയ് 2006 (UTC)[മറുപടി]

Katowice

Hello. I'm wikipedia redactor from Poland. I'm trying to get article about one of the major cities in Poland: en:Katowice in all possible languages. There is almost 60 langauage version. Could You help me translate into ML wiki version. There is a source in English and French and some more languages. Just a few sentences. Please help.

Best Regards StimorollTalk

P.S. If You do that, please put interwiki link into english version.

കൂടാം

മഞിത്തേട്ടാ,

മെയില്‍ കിട്ടി. ശരിയാണ്. ഭൂമിശാസ്ത്രത്തിലൂടെ ആയിരം കടത്താം. ഞാനും ശ്രമിക്കാം. ഇന്‍‌ഫോബോക്സ് ഒന്നു പരീക്ഷിക്കുകയും ചെയ്യാം. ജോലിത്തിരക്കായിരുന്നു. അതുകൊണ്ടാ കുറച്ചുദിവസം ഇല്ലാതിരുന്നത്. Benson 15:35, 26 മേയ് 2006 (UTC)[മറുപടി]

മുഖചിഹ്നം

ലോഗോ കൊള്ളാം, പഴയതിനേക്കാളും നന്നായിട്ടുണ്ട്. ‘സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശം’ എന്ന് വായിക്കാനിത്തിരി ബുദ്ധിമുട്ടാണെന്നു തോന്നുന്നു, എന്‍റെ കണ്ണിന്‍റെയാവാം..

svg vs png

മഞ്ജിത്തേട്ടാ, എന്താണീ svg ആരൊക്കെയോ കേറി png ഫയലുകള്‍ svg ആക്കിയിരിക്കുന്നതു കാണാം കാരണമെന്താണ്?

തിരഞ്ഞെടുത്ത താള്‍

പതിനെട്ടാമത് ഫുട്ബോള്‍ ലോകകപ്പ്‌ 2006 എന്ന ലേഖനം വായിച്ചു, വായിച്ചപ്പോള്‍ ഒരു സംശയം, ആ ലേഖനം ഏകദേശം മുഴുവനും ഭാവികാലത്തിലല്ലേ എഴുതിയിരിക്കുന്നത് എന്ന്. പ്രധാന താളില്‍ വരെ. സ്വയം തിരുത്തുവാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല താങ്കളുടെ ശ്രദ്ധ പതിയുമല്ലോ.

hi

Hi manjith, Howz things goin on? I'm employed in a new company and dont have enough time for wiki. I prmise to come whenever i'm free

Tux the penguin 19:23, 20 ജൂണ്‍ 2006 (UTC)

സംശയങ്ങള്‍

തിരുത്തലുകളുടെ വശങ്ങളില്‍ കാണുന്ന rollback എന്താണ് ഉദ്ദേശിക്കുന്നത്? ‘pavanan antharichu' എന്ന ലേഖനം സംശയലേശമന്യേ ഡിലീറ്റുചെയ്യാന്‍ സാധിക്കുമോ?? protect-കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? നന്ദി പ്രവീണ്‍ 10:07, 22 ജൂണ്‍ 2006 (UTC)

പുതിയ വിഷയസൂചിക

ജീവികളെ സംബന്ധിക്കുന്ന, ‘ജൈവീകം’ എന്നോ മറ്റോ ഒരു പുതിയ വിഷയസൂചിക ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി MlCategoryTOC എന്ന ഫലകം ഉപയോഗിക്കാമോ? ഉള്ളടക്കത്തില്‍ മാത്രമേ ആ ഫലകം ചേര്‍ത്തിട്ടുള്ളു. എല്ലാത്തരം വിഷയസൂചികകളും ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തുന്നതല്ലേനല്ലത്? ‘മലയാള സിനിമ’ എന്ന വിഷയസൂചിക ഇപ്പോള്‍ നേരിട്ട് access സാധിക്കുകയില്ലല്ലോ. ഉള്ളടക്കം വിഷയസൂചികയുടെ ഉപതാളായി മറ്റു വിഷയസൂചികകള്‍ മാറ്റത്തില്ലേ? (.../Category: ഉള്ളടക്കം/Category:ജൈവീകം). സഹായിക്ക്കുമല്ലോ. നന്ദി

--പ്രവീണ്‍ 05:11, 2 ജൂലൈ 2006 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കിപീടിയയിലെ http://en.wikipedia.org/wiki/Wikipedia:Browse എന്ന ലിങ്കില്‍ കാണുന്ന പോലെ ഒരു സൂചികകളുടെ സൂചിക ഉണ്ടാക്കാമല്ലോ. http://en.wikipedia.org/wiki/WP:QI എന്ന ലിങ്കും താങ്കള്‍ കണ്ടിട്ടുണ്ടാകുമല്ലോ en:quick index സ്വയം index ചെയ്യുന്നതാണെങ്കില്‍ അതുപോലെ ഒരു താള്‍ മലയാളം വിക്കിപീടിയയ്ക്കും ചേരുമല്ലോ. പ്രധാനതാളില്‍ തന്നെ സൂചികകള്‍ ലിസ്റ്റ് ചെയ്യുന്നത് കൂടുതല്‍ സൂചികകള്‍ ലിസ്റ്റു ചെയ്യപ്പെടാന്‍ ബുദ്ധിമുട്ടാവില്ലെ? എന്റെ സംശയങ്ങള്‍ ഇനിയും പരിഹരിച്ചു തരുമല്ലോ. നന്ദി

--പ്രവീണ്‍ 08:54, 8 ജൂലൈ 2006 (UTC)[മറുപടി]

സംശയം

സോഫ്റ്റ്വേര്‍ ആണോ അതോ സോഫ്റ്റ്വെയര്‍ എന്നതാണോ ശരിയായ പ്രയോഗം. ദയവായി സഹായിക്കുക

--ദീപു‍ 10:11, 12 ജൂലൈ 2006 (UTC)[മറുപടി]

സോഫ്‌റ്റ്‌വെയര്‍?

അതോ സോഫ്‌റ്റ്‌വെയര്‍ ആണോ? (Sudhir Krishnan)

ഈ റ്റെമ്പ്ലേറ്റില്‍ പേരുകള്‍ മലയാളം അക്ഷരമാലാക്രമത്തില്‍ വേണ്ടേ എഴുതുവാന്‍? ഇതുകൂടാതെ ഡല്‍ഹിയെ അതിന്റേതായ ഒരു വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നതും തെറ്റാണ്‌. കാരണങ്ങള്‍ ഞാന്‍ en:Template_talk:India_statesല്‍ വിശദീകരിച്ചിട്ടുണ്ട്‌. ദയവായി കാണുക. --Manojb 08:28, 20 ജൂലൈ 2006 (UTC)[മറുപടി]


വിഷയസൂചിക

ഏതിങ്കിലും ഒരു ലേഖനം വിഷയസൂചികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതായത് കാറ്റഗറിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോ..? ഉദാഹരണത്തിന് , നോബല്‍ സമ്മാനം എന്ന ലേഖനം എടുക്കുക. അത് വേണമെങ്കില്‍ “പുരസ്കാരം ” എന്ന ഒരു കാറ്റഗറി ഉണ്ടാക്കി അതില്‍ മാത്രം ഉള്‍പ്പെടുത്താം, അല്ലെങ്കില്‍ , “ഉളളടക്കം | അന്താരാഷ്ട്രം | പുരസ്കാരം” ഇങ്ങനെ ഉള്‍പ്പെടുത്താം . ഇതില്‍ ഏതാണ് രീതിയാണ് നല്ലത് അല്ലെങ്കില്‍ വിക്കിപീഡിയയില്‍ പാലിച്ചുവരുന്ന രീതി ഏതാണ്. ദയവായി സഹയിക്കുക

Deepugn 19:20, 21 ജൂലൈ 2006 (UTC)[മറുപടി]

Image format

manjith, I woukld like to know in which format the images can be uploaded to Wiki. Shiju

പാലക്കാട്

ദയവായി ‘പാലക്കാട്’ എന്ന ലേഖനം ശ്രദ്ധിക്കുക. കച്ചവടപരമായ ലിങ്കുകള്‍ കാണുന്നുണ്‍‌ട്. ഒരിക്കല്‍ തിരുത്തിയത് വീണ്‍‌ഡും കൂട്ടിച്ചേര്‍ത്തതു പോലെ തോന്നുന്നു. സചി

ഐ.പി

ബി. എസ്. എന്‍. എല്‍ മുതലായവരുടെ dial-up connection ഉള്ളവര്‍ക്ക് ഐ. പി കള്‍ മാറിമറിഞ്ഞു വരുന്നതു മൂലം ഒരു ഐ പി ബ്ലോക്കു ചെയ്യുമ്പോള്‍ പിന്നീടെന്നെങ്കിലും മറ്റൊരാള്‍ക്ക് വിക്കിപീഡിയയില്‍ തിരുത്താന്‍ സാധിക്കാതെ വരില്ലേ? --പ്രവീണ്‍ 16:17, 26 ജൂലൈ 2006 (UTC)[മറുപടി]

കീവേര്‍ഡ് ബ്ലോക്കിങ്ങ്

മന്‍‌ജിത്/പ്രവീണ്‍, ഐ.പി. ബ്ലോക്കിനോടൊപ്പം പ്രത്യേക കീവേര്‍ഡ്/ഗൂഗിള്‍ പേജസ് ലിങ്കുകള്‍ എന്നിവയുണ്ടെങ്കില്‍ സ്പാം ഫില്‍ട്ടര്‍ എഴുനേറ്റ് വരുന്ന തരത്തില്‍ വല്ല കണ്ട്രോളും ഉണ്ടൊ വിക്കി അഡ്മിനിസ്ട്രേറ്റര്‍ക്ക്? -- സുധീര്‍ (Sudhir Krishnan)

ചിത്രങ്ങള്‍

ചിത്രങ്ങളുടെ ന്യായമായ ഉപയോഗം എന്ന template (Template:പ്രസിദ്ധീകൃത ചിത്രം എന്ന പേരില്‍) കാണുക. ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ fair use template-ന്റെ തര്‍ജുമയാണത്. ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഭൂരിപക്ഷം അത്തരത്തില്‍ ചെയ്യുന്നതിനെതിരാണെങ്കില്‍, ഞാന്‍ അപ്‌ലോഡ് ചെയ്ത ചില ചിത്രങ്ങള്‍ നീക്കം ചെയ്യാനുമുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുമല്ലോ.

കൂട്ടത്തില്‍, ഒരു ചോദ്യം: മൂന്നു ~ ഇട്ടാലും പേരു മാത്രമേ വരുന്നുള്ളല്ലോ.. സമയം കാണുന്നില്ല.

-- Sudhir Krishnan

സുധീറിന്റെ മറുപടി

മന്‍‌ജിത്, മറുപടി വൈകിയതിനു ക്ഷമിക്കുക. വിനോദിന്റെ മെയില്‍ ഐഡി തിരഞ്ഞു പിടിച്ച് ഒരു കുറിപ്പു വിട്ടിട്ടുണ്ട്. മറുപടിയൊന്നും കണ്ടില്ല. കിട്ടിയാല്‍ അറിയിക്കാം.

-- Sudhir Krishnan 15:21, 3 ഓഗസ്റ്റ്‌ 2006 (UTC)

Info boxes

Dear Manjith, DO you how to create templates for infoboxes for Indian Cities as in Engish version. I search a bit in the english sites? activevoid 19:39, 3 ഓഗസ്റ്റ്‌ 2006 (UTC)

ലിങ്കുകളെപ്പറ്റി ഒരു സംശയം

പ്രിയ മഞ്ജിത് ഒരു കാര്യം ചോദിച്ചോട്ടെ....ഒരേ താളില്‍ ലിങ്കുകളുള്ള വാക്കുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ എല്ലാ തവണയും ലിങ്ക് കൊടുക്കണ്ടേ...? ഉദാഹരണത്തിന് “ഇന്ത്യ” എന്ന വാക്ക് ഒരു ലേഖനത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വന്നാല്‍ ഓരോ പ്രാവശ്യവും ഇന്ത്യ എന്ന താളിലേക്ക് ലിങ്ക് കൊടുക്കേണ്ടതുണ്ടോ അതോ ഒരു തവണ മതിയോ..?
Deepugn 17:53, 8 ഓഗസ്റ്റ്‌ 2006 (UTC)

സൂചികകള്‍

മതങ്ങള്‍ എന്ന മാതൃസൂചികയുടെ കീഴിലാണ് ക്രൈസ്തവം ഹൈന്ദവം തുടങ്ങിയ സൂചികകള്‍ വരേണ്ടതെങ്കില്‍ എന്താണ് ചെയ്യേണ്ടത്?--പ്രവീണ്‍ 05:59, 9 ഓഗസ്റ്റ്‌ 2006 (UTC)