"ജൂൺ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഗോർബച്ചേവ് |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:1 juñu |
||
വരി 70: | വരി 70: | ||
[[et:1. juuni]] |
[[et:1. juuni]] |
||
[[eu:Ekainaren 1]] |
[[eu:Ekainaren 1]] |
||
[[ext:1 juñu]] |
|||
[[fa:۱ ژوئن]] |
[[fa:۱ ژوئن]] |
||
[[fi:1. kesäkuuta]] |
[[fi:1. kesäkuuta]] |
08:08, 15 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).
ചരിത്രസംഭവങ്ങൾ
- 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
- 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
- 1980 - സി. എൻ. എൻ. സംപ്രേഷണം ആരംഭിച്ചു.
- 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
- 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ജന്മദിനങ്ങൾ
- 1926 - മെർലിൻ മൺറോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
- 1965 - നിജെൽ ഷോർട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
- 1970 -മാധവൻ, തമിഴ് ചലച്ചിത്ര താരം.
- 1982 - ജസ്റ്റിൻ ഹെനിൻ, ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
- 1846 - ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ.
- 1868 -ജയിംസ് ബുക്കാനൻ, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
- 1968 - അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹെലൻ കെല്ലർ
- 1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
- 2002 - ഹാൻസി ക്രോണ്യേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ.