"സ്പിരിറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാ... |
|||
വരി 47: | വരി 47: | ||
* [http://msidb.org/m.php?7017 ''സ്പിരിറ്റ്''] – മലയാളസംഗീതം.ഇൻഫോ |
* [http://msidb.org/m.php?7017 ''സ്പിരിറ്റ്''] – മലയാളസംഗീതം.ഇൻഫോ |
||
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
|||
[[വർഗ്ഗം:രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
03:28, 14 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സ്പിരിറ്റ് | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | മാക്സ്ലാബ് എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി | ജൂൺ 14, 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയമലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
- മോഹൻലാൽ
- കനിഹ
- ശങ്കർ രാമകൃഷ്ണൻ
- തിലകൻ
- മധു
- നെടുമുടി വേണു
- സുരാജ് വെഞ്ഞാറമൂട്
- നന്ദു
- സിദ്ധാർത്ഥ്
- ടി.പി. മാധവൻ
- ടിനി ടോം
- കൽപ്പന
- ലെന
- ഗോവിന്ദൻകുട്ടി
- നിയാസ്
പുറത്തേക്കുള്ള കണ്ണികൾ
- സ്പിരിറ്റ് – മലയാളസംഗീതം.ഇൻഫോ