"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hy:Միսիսիպի գետ
(ചെ.) യന്ത്രം ചേർക്കുന്നു: mzn:می سی سی پی
വരി 86: വരി 86:
[[mwl:Riu Mississippi]]
[[mwl:Riu Mississippi]]
[[my:မစ္စစ္စပီမြစ်]]
[[my:မစ္စစ္စပီမြစ်]]
[[mzn:می سی سی پی]]
[[nl:Mississippi (rivier)]]
[[nl:Mississippi (rivier)]]
[[nn:Mississippielva]]
[[nn:Mississippielva]]

20:42, 11 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിന്നസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നുൽഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.

ഭൂമിശാസ്ത്രം

മിസിസിപ്പി നദി മാപ്പ്
മിസിസിപ്പി നദി മാപ്പ്

ചരിത്രം

നദീതീരത്തെ പ്രധാന നഗരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മിസിസിപ്പി_നദി&oldid=1325359" എന്ന താളിൽനിന്ന് ശേഖരിച്ചത്