"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 10: വരി 10:
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''കൊളഞ്ചെരി:''' നരസിംഹ മൂർത്തി ക്ഷേത്രം.
*'''കൊളഞ്ചെരി:''' നരസിംഹ മൂർത്തി ക്ഷേത്രം.
== പുറത്തേക്കുള്ള കണ്ണികൾ ==
{{kerala-geo-stub}}
{{Malappuram-geo-stub}}
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]

10:29, 11 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

മൂക്കുതല ക്ഷേത്രങ്ങൾ

മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.

  • കണ്ണെംകാവ്: ഭദ്രകാളി ക്ഷേത്രം
  • മേലെക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
  • കീഴെക്കാവ്: വട്ട ശ്രീ കോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
  • രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
  • കൊളഞ്ചെരി: നരസിംഹ മൂർത്തി ക്ഷേത്രം.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മൂക്കുതല&oldid=1324780" എന്ന താളിൽനിന്ന് ശേഖരിച്ചത്