"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ using HotCat |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Benyamin (writer)}} |
{{prettyurl|Benyamin (writer)}} |
||
[[പ്രമാണം: |
[[പ്രമാണം:Benyamin DSC 0857.JPG|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]] |
||
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>. |

03:08, 11 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
കൃതികൾ
- യുത്തനേസിയ - കഥാസമാഹാരം
- ഇരുണ്ട വനസ്ഥലികൾ - കുറിപ്പുകൾ
- അബീശഗിൻ - നോവൽ
- പെൺമാറാട്ടം - കഥാസമാഹാരം
- പ്രവാചകന്മാരുടെ രണ്ടാം പുസ്തകം - നോവൽ
- അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ - നോവൽ
- ആടുജീവിതം - നോവൽ
- ഇ.എം.എസും പെൺകുട്ടിയും - കഥാസമാഹാരം
- മഞ്ഞവെയിൽ മരണങ്ങൾ - നോവൽ
ലഭിച്ച അവാർഡുകൾ
- അബുദാബി മലയാളി സമാജം കഥാപുരസ്കാരം (യുത്തനേസിയ)
- ചെരാത് സാഹിത്യവേദി കഥാപുരസ്കാരം (ബ്രേക്ക് ന്യൂസ്)
- അറ്റ്ലസ് - കൈരളി കഥാപുരസ്കാരം(പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ)
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം (ആഡിസ് അബാബ)
- അബുദാബി ശക്തി അവാർഡ് (ആടുജീവിതം)[2]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ‘’ആടു ജീവിതം’‘
അവലംബം
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
- ↑ മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു