"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: hi:इंडोचायना
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Հնդկաչին
വരി 42: വരി 42:
[[hr:Indokina]]
[[hr:Indokina]]
[[hu:Indokína]]
[[hu:Indokína]]
[[hy:Հնդկաչին]]
[[id:Indochina]]
[[id:Indochina]]
[[io:Indochinia]]
[[io:Indochinia]]

12:53, 4 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്തോ-ചൈന 1886

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ചരിത്രം

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇന്തോ-ചൈന&oldid=1319287" എന്ന താളിൽനിന്ന് ശേഖരിച്ചത്