"റോയൽ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bn:রয়েল সোসাইটি |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mr:रॉयल सोसायटी |
||
വരി 76: | വരി 76: | ||
[[lb:Royal Society]] |
[[lb:Royal Society]] |
||
[[lv:Karaliskā biedrība]] |
[[lv:Karaliskā biedrība]] |
||
[[mr:रॉयल सोसायटी]] |
|||
[[ms:Royal Society]] |
[[ms:Royal Society]] |
||
[[nl:Royal Society]] |
[[nl:Royal Society]] |
11:08, 4 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ആപ്തവാക്യം | Nullius in verba |
---|---|
രൂപീകരണം | 28 നവംബർ 1660 |
ആസ്ഥാനം | ലണ്ടൻ, ഇംഗ്ലണ്ട് |
അംഗത്വം | 5 റോയൽ ഫെലോ 1350 ഫെലോ 140 വിദേശ അംഗങ്ങൾ |
പ്രസിഡന്റ് | സർ പോൾ നർസ് |
വെബ്സൈറ്റ് | www.royalsociety.org |
1660-ൽ സ്ഥാപിച്ചു് ഇന്നും നിലവിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സ്ഥാപനമാണു് റോയൽ സൊസൈറ്റി. പ്രകൃതി വിജ്ഞാനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലണ്ടൻ ആസ്ഥാനമായാണു് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ലക്ഷ്യം
ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗു്, ആരോഗ്യശാസ്ത്രം എന്നിവയുടെ ഉപയോഗത്തിനും വികാസത്തിനും മാർഗ്ഗദർശം നൽകി, മാനവികതയുടെ ഗുണത്തിനും ഭൂലോകത്തിന്റെ നന്മയ്ക്കും വേണ്ടി വിജ്ഞാനസീമകളെ വികസിപ്പിക്കുക [1].
മുൻഗണനകൾ
- ഭാവിയിലെ ശാസ്ത്രനായകരേയും, പുതുകാഴ്ചപാടുകളേയും വളർത്താൻ പ്രയത്നിക്കുക
- ഏറ്റവും മികച്ച ശാസ്തോപദേശത്തോടെ നയരൂപീകരണത്തെ സ്വാധീനിക്കുക
- ശാസ്ത ഗണിത പഠനങ്ങളെ ഉയർന്ന നിലവാരത്തിലെത്തിക്കുക
- ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ ആഹ്ലാദവും, അത്ഭുതവും, ആകാംക്ഷയും പ്രചോദിപ്പിക്കുക.
- മികച്ച ശാസ്ത്രലഭ്യത ലോകത്തെല്ലാവർക്കും പ്രാപ്യമാക്കുക
ചരിത്രം
12 ശാസ്ത്രജ്ഞർ അംഗമായി തുടങ്ങിയതാണു് റോയൽ സൊസൈറ്റി
പ്രവർത്തനങ്ങൾ
ആധുനിക ശാസ്ത്രപ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനായി എഴുന്നൂറോളം ഫെല്ലോഷിപ്പു് വ്യത്യസ്ത പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞർക്കു് നൽകുന്നുണ്ടു്.
പ്രസിദ്ധീകരണങ്ങൾ
- ഓപ്പൺ ബയോളജി
- ബയോളജി ലറ്റേഴ്സു്