"ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
(ചെ.) (വർഗ്ഗം:ജീവശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
ജൈവശാഖാവർഗ്ഗീകരണരീതി മറ്റു ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് [[ഫെനെറ്റിക്സ്]] എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് പരിണാമപ്രക്രിയയിലൂടെ അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ പരിണാമഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ ഗണത്തിൽ വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.
 
[[വർഗ്ഗം:ജീവശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1317329" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി