27,472
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |

== ധർമ്മം ==
സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് മാംസ്യനിർമ്മാണത്തിനു സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കാൽസ്യം അയോണുകളെ പ്രദാനം ചെയ്യുന്നു.
[[പ്രമാണം:Biological cell.svg|thumb|400px|right|ജന്തുകോശം([[യൂക്കാരിയോട്ടിക്ക്]]), കോശാന്തരഭാഗങ്ങളോടുകൂടി.

[[കോശാംഗങ്ങൾ]]:

(1) [[മർമ്മകം]]

(2) [[കോശമർമ്മം|മർമ്മം]]

(3) [[റൈബോസോം]]

(4) [[vesicle (biology)|കണിക]]

(5) [[അന്തർദ്രവ്യജാലിക]]

(6) [[ഗോൾഗി വസ്തു]]

(7) [[മൃദു അന്തർദ്രവ്യജാലിക]]

(8) [[മൈറ്റോകോൺട്രിയ]]

(9) [[ഫേനം]]

(10) [[കോശദ്രവ്യം]]

(11) [[ലൈസോസോം]]

(12) [[സെൻട്രോസോം]]
== അവലംബം ==
{{Reflist}}