"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{pp-move-indef}}
[[Image:Clara cell lung - TEM.jpg|thumb|315px|Micrograph of rough endoplasmic reticulum network around the [[Cell nucleus|nucleus]] (shown in lower right-hand side of the picture). Dark small circles in the network are [[mitochondria]].]]
യൂക്കാരിയോട്ടിക് [[കോശം|കോശങ്ങളുടെ]] കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന കുഴലുകളുടേയും സഞ്ചികളുടേയും രൂപത്തിലുള്ള സഞ്ചാരപാതകളാണ് '''അന്തർദ്രവ്യജാലിക''' അഥവാ '''എൻഡോപ്ലാസ്മിക് റെട്ടിക്കുലം'''. [[മാംസ്യം|മാംസ്യ]] നിർമ്മാണത്തിനുസഹായിക്കുന്ന പരുക്കൻ അന്തർദ്രവ്യജാലികയ്ക്ക് ആ പേര് ലഭിച്ചത് അവയുടെ പുറത്തുള്ള റൈബോസോമുകളാലാണ്. ഫോസ്ഫോലിപ്പിഡ്, സ്റ്റീറോയിഡുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും ധാന്യകഉപാപചയത്തിനും വിഷവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനും സഹായിക്കുന്നവയാണ് മിനുസമുള്ള അന്തർദ്രവ്യജാലികകൾ.<ref>Textbook of Medixal Physiology, Guyton and Hall, Elsveir Pub. 2006 Ed.,Page: 15</ref>
== ഘടന ==
അന്തർദ്രവ്യജാലികയുടെ പുറം പാളി നിർമ്മിച്ചിരിക്കുന്നത് [[കൊഴുപ്പ്|കൊഴുപ്പിന്റെ]] ഇരുപാളി സ്തരം കൊണ്ടാണ്. [[കോശം|കോശസ്തരത്തെക്കാൾ]] 30 മുതൽ 40 വരെ ഇരട്ടിയുണ്ട് ചില കോശങ്ങളിലെ അന്തർദ്രവ്യജാലികയുടെ പ്രതലത്തിന്. എൻഡോപ്ലാസ്മിക് മാട്രിക്സ് എന്ന [[ദ്രാവകം]] അന്തർദ്രവ്യജാലികയുടെ ഇരുസ്തരങ്ങൾക്കുമിടയിൽ നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം നിറഞ്ഞിരിക്കുന്ന സ്ഥലം മർമ്മസ്തരത്തിനുള്ളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്കിടയിലൂടെ മിക്ക രാസവസ്തുക്കളും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമായി അനുനിമിഷം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. <ref>http://en.wikipedia.org/wiki/Endoplasmic_reticulum</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1316403" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി