"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(' യൂക്കാരിയോട്ടിക് കോശങ്ങളുടെ കോശദ്രവ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
[[Image:Clara cell lung - TEM.jpg|thumb|315px|Micrograph of rough endoplasmic reticulum network around the [[Cell nucleus|nucleus]]
 
യൂക്കാരിയോട്ടിക് കോശങ്ങളുടെ കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന കുഴലുകളുടേയും സഞ്ചികളുടേയും രൂപത്തിലുള്ള സഞ്ചാരപാതകളാണ് അന്തർദ്രവ്യജാലിക. മാംസ്യനിർമ്മാണത്തിനുസഹായിക്കുന്ന പരുക്കൻ അന്തർദ്രവ്യജാലികയ്ക്ക് ആ പേര് ലഭിച്ചത് അവയുടെ പുറത്തുള്ള റൈബോസോമുകളാണ്. ഫോസ്ഫോലിപ്പിഡ്, സ്റ്റീറോയിഡുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും ധാന്യകഉപാപചയത്തിനും വിഷവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനും സഹായിക്കുന്നവയാണ് മിനുസമുള്ള അന്തർദ്രവ്യജാലികകൾ.<ref>Textbook of Medixal Physiology, Guyton and Hall, Elsveir Pub. 2006 Ed.,Page: 15</ref>
== ഘടന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1316387" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി