"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: kk:Хеопс пирамидасы |
(ചെ.) യന്ത്രം ചേർക്കുന്നു: war:Dungganan nga Piramide han Giza |
||
വരി 93: | വരി 93: | ||
[[uk:Піраміда Хеопса]] |
[[uk:Піраміда Хеопса]] |
||
[[vi:Kim tự tháp Kheops]] |
[[vi:Kim tự tháp Kheops]] |
||
[[war:Dungganan nga Piramide han Giza]] |
|||
[[yo:Pírámídì Nínlá ti Gísà]] |
[[yo:Pírámídì Nínlá ti Gísà]] |
||
[[zh:胡夫金字塔]] |
[[zh:胡夫金字塔]] |
04:34, 30 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
29°58′45.03″N 31°08′03.69″E / 29.9791750°N 31.1343583°E
Great Pyramid of Giza | ||
---|---|---|
Khufu | ||
Ancient Name | Khufu's Horizon | |
Constructed | c. 2540-2560 BC | |
Type | True Pyramid | |
Height | 146.5 metres (481 ft) | |
Base | 230.4 metres (756 ft) |
യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.