"ലോകാരോഗ്യസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം പുതുക്കുന്നു: ps:د روغتيا نړيوال سازمان; cosmetic changes
(ചെ.) (r2.7.3) (യന്ത്രം പുതുക്കുന്നു: rue:Світова орґанізація охороны здоровя)
(ചെ.) (r2.7.3) (യന്ത്രം പുതുക്കുന്നു: ps:د روغتيا نړيوال سازمان; cosmetic changes)
 
അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് '''ലോകാരോഗ്യസംഘടന''' അഥവാ World Health Organization. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[സ്പാനിഷ്]], [[ചൈനീസ്]], [[അറബിക്]] എന്നിവയാണ്.
== ഉത്ഭവം ==
[[സർവ്വരാജ്യസഖ്യം|സർവ്വരാജ്യസഖ്യ]](League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്.
[[റിനെ സാൻഡ്]] (റിനെ Sand ) അധ്യക്ഷനായുള്ള സമിതി [[1946]]ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ [[ന്യൂയോർക്ക്‌|ന്യൂയോർക്കിൽ]] 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. [[1948]] [[ഏപ്രിൽ 7]]-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.
 
== ലക്ഷ്യം ==
'''ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക''' എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഭരണ ഘടനയുടെ ആമുഖത്തിൽ പറയുന്നത്::
# രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.
[[pl:Światowa Organizacja Zdrowia]]
[[pnb:ورلڈ ہیلتھ آرگنائزیشن]]
[[ps:د روغتيا نړيوال سازمان]]
[[ps:دروغتيا نړيواله موسسه]]
[[pt:Organização Mundial da Saúde]]
[[ro:Organizația Mondială a Sănătății]]
43,132

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1314450" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി