"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sr:Cloud computing
No edit summary
വരി 1: വരി 1:
{{prettyurl|Cloud computing}}
{{prettyurl|Cloud computing}}
{{mergefrom|ക്ലൗഡ് കമ്പ്യൂട്ടിംഗ്}}
[[പ്രമാണം:Cloud computing.svg|300px|thumb|right|Cloud computing logical diagram]]
[[പ്രമാണം:Cloud computing.svg|300px|thumb|right|Cloud computing logical diagram]]
[[പ്രമാണം:CloudComputingSampleArchitecture.svg|thumb|325px|right|Cloud computing sample architecture]]
[[പ്രമാണം:CloudComputingSampleArchitecture.svg|thumb|325px|right|Cloud computing sample architecture]]

07:48, 28 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Cloud computing logical diagram
Cloud computing sample architecture

ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്. ഇവിടെ ഒരു പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ സോഫ്റ്റ്‌വെയർ പോലുള്ള കാര്യങ്ങൾ പങ്കു വെക്കപ്പെടുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 1980 കളിലുണ്ടായ മെയിൻഫ്രെയിമിൽ നിന്ന് ക്ലൈന്റ് - സെർ‌വർ അധിഷ്ഠിതമായ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കു മാറിയതു പോലുള്ള ഒരു മാറ്റമാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങും. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനു് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുകയോ, അതിൽ നിയന്ത്രണമോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല[1].

സേവന മാതൃകകൾ

അടിസ്ഥാന സൗകര്യം ഒരു സേവനം എന്ന മാതൃക

ഈ മാതൃകയിൽ ക്ലൗഡ് കമ്പനികൾ, ഒരു ഉപയോക്താവിന് ആവശ്യമായ കംപ്യൂട്ടർ വിഭവങ്ങൾ അവരുടെ പൂളിൽ നിന്നും ഉപയോക്താവിന് ആവശ്യത്തിനനുസരിച്ച് നൽകുന്നു. ഉദാഹരണത്തിന് , വെർച്ച്വൽ കംപ്യൂട്ടറുകൾ , ഐ.പി.അഡ്രസ്സ് , സ്റ്റോറേജ് തുടങ്ങിയവ. ഉപയോക്താവിന് ആവശ്യമായ സോഫ്ട് വെയറുകൾ / ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ , ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഇത്തരം ക്ലൗഡ് നോഡുകളിൽ പ്രവർത്തിപ്പിക്കാൻ പറ്റും.

പ്ലാറ്റ്ഫോം ഒരു സേവനം എന്ന മാതൃക

പ്ലാറ്റ്ഫോം ഒരു സേവനം എന്ന മാതൃകയിൽ , സേവനദാതാവ് ഉപയോക്താവിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു. പ്രോഗ്രാമിംഗ് ലാംഗ്വേജ് , ഡാറ്റാബേസ് സർവ്വറുകൾ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഇതിൽപ്പെടുന്നു. ഉപയോക്താവ് തനിക്ക് ആവശ്യമുള്ള മാതൃക തെരഞ്ഞെടുക്കുകയും ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ചില സേവനദാതാക്കൾ ഉപയോക്താവിന്റെ ആവശ്യം കൂടുന്നതിനനുസരിച്ച് സംഭരണശേഷി യാന്ത്രികമായി കൂടുന്നരീതിയിലുള്ള സേവനവും നൽകുന്നുണ്ട്. ഇതു പ്രകാരം ഉപയോക്താവ് ഓരോ തവണയും സംഭരണശേഷി വർദ്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.

സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക

അവലംബം

  1. ക്ലൗഡ് കംപ്യൂട്ടിംഗ്