"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ta:எர்ணஸ்ட் ரதர்ஃபோர்டு |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: qu:Ernest Rutherford |
||
വരി 94: | വരി 94: | ||
[[pnb:ارنسٹ ردرفورڈ]] |
[[pnb:ارنسٹ ردرفورڈ]] |
||
[[pt:Ernest Rutherford]] |
[[pt:Ernest Rutherford]] |
||
[[qu:Ernest Rutherford]] |
|||
[[ro:Ernest Rutherford]] |
[[ro:Ernest Rutherford]] |
||
[[ru:Резерфорд, Эрнест]] |
[[ru:Резерфорд, Эрнест]] |
00:30, 27 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഏണസ്റ്റ് റഥർഫോർഡ് | |
---|---|
ജനനം | |
മരണം | ഒക്ടോബർ 19, 1937 | (പ്രായം 66)
ദേശീയത | ഇംഗ്ലണ്ട് |
അറിയപ്പെടുന്നത് | ആണവഭൗതികത്തിന്റെ പിതാവ് ആറ്റത്തിന്റെ ഘടന വ്യക്തമാക്കി പ്രോട്ടോണിന്റെ കണ്ടുപിടിത്തം റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം(രസതന്ത്രം) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | മക് ഗിൽ യൂണിവേഴ്സിറ്റി വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റർ) |
അക്കാദമിക് ഉപദേശകർ | ജെ.ജെ.തോംസൺ |
ഒപ്പ് | |
ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ്‍ ഒന്നാമൻ ഒരു ന്യൂസിലാന്റ് ഊർജ്ജതന്ത്രജ്ഞനായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.