"ബോധേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Bodheswaran}}
{{prettyurl|Bodheswaran}}
{{wikify}}
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ<ref>Datta, Amaresh (2006) "The Encyclopaedia Of Indian Literature"- Volume One (A To Devo), Sahitya Akademi, Pp.558</ref> (1902-1990). കവയിത്രി [[സുഗതകുമാരി]], എഴുത്തുകാരി [[ഹൃദയകുമാരി]] എന്നിവർ പുത്രിമാരാണ്.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ<ref>Datta, Amaresh (2006) "The Encyclopaedia Of Indian Literature"- Volume One (A To Devo), Sahitya Akademi, Pp.558</ref> (1902-1990). കവയിത്രി [[സുഗതകുമാരി]], എഴുത്തുകാരി [[ഹൃദയകുമാരി]] എന്നിവർ പുത്രിമാരാണ്.



11:11, 23 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ[1] (1902-1990). കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്.

ജീവിത രേഖ

ആര്യസമാജത്തിന്റെ തത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സംന്യാസ ജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ

എന്ന വരികൾ ഏറെ പ്രശസ്തമാണ്.

കൃതികൾ

  • ആദർശാരാമം (1926)
  • മത പ്രബന്ധങ്ങൾ (1929)
  • ഹൃദയാങ്കുരം (1931)
  • സ്വതന്ത്ര കേരളം (1938)

അവലംബം

  1. Datta, Amaresh (2006) "The Encyclopaedia Of Indian Literature"- Volume One (A To Devo), Sahitya Akademi, Pp.558

[[Category:]]

"https://ml.wikipedia.org/w/index.php?title=ബോധേശ്വരൻ&oldid=1311365" എന്ന താളിൽനിന്ന് ശേഖരിച്ചത്