"ആർ. എൻ. എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ru:Рибонуклеиновая кислота
വരി 71: വരി 71:
[[pt:Ácido ribonucleico]]
[[pt:Ácido ribonucleico]]
[[ro:Acid ribonucleic]]
[[ro:Acid ribonucleic]]
[[ru:Рибонуклеиновая кислота]]
[[ru:Рибонуклеиновые кислоты]]
[[scn:RNA]]
[[scn:RNA]]
[[sh:Ribonukleinska kiselina]]
[[sh:Ribonukleinska kiselina]]

18:09, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എൻ.എ

ആർ.എൻ.എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്.

രൂപം

ഡി.എൻ.എ.യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് രണ്ടു ചുറ്റു ഉള്ള രൂപം ഇല്ല ഒരു ചുറ്റു മാത്രമേ ഉള്ളു. അത് കൊണ്ട് ഇവക് അതി സങ്കീർണ്ണം ആയ ത്രിമാന രൂപങ്ങൾ കൈക്കൊളാൻ കഴിയുന്നു.

പുറത്തേക്ക് ഉള്ള കണ്ണികൾ

ഫലകം:Link GA ഫലകം:Link GA

"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=1309743" എന്ന താളിൽനിന്ന് ശേഖരിച്ചത്