"എക്സ്പാൻഷൻ കാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be-x-old, bs, ca, de, eo, es, et, fi, fr, fy, he, hr, id, ja, mhr, ms, nl, nn, no, pl, pt, ru, sk, sv, uk
(ചെ.) വർഗ്ഗം:കമ്പ്യൂട്ടർ പെരിഫെറൽ ഉപകരണം നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
വരി 5: വരി 5:
ഒരു എക്സ്പാൻഷൻ കാർഡിന്റെ പ്രധാന പ്രവർത്തനം മദർബോർഡ് ചെയ്യുന്ന ചില പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയോ മദർബോർഡ് ചെയ്യാത്ത ഒരു ഒരു പ്രവർത്തനം ചെയ്യുകയോ ആണ്. ഉദാഹരണത്തിന് ഒരു ഒറിജിനൽ ഐ ബി എം പി സിയിൽ ഗ്രാഫിക് കാർഡ്‌ ഇല്ല. അതേസമയം നാം ഒരു ഗ്രാഫിക് കാർഡ്‌ ഉപയോഗിക്കുകയനെങ്ങിൽ അതേ കമ്പ്യൂട്ടറിൽ തന്നെ മെച്ചപ്പെട്ട ഗ്രാഫിക്സ് ലഭിക്കും.

[[വർഗ്ഗം:കമ്പ്യൂട്ടർ പെരിഫെറൽ ഉപകരണം]]
[[വർഗ്ഗം:കമ്പ്യൂട്ടർ കാർഡുകൾ]]
[[വർഗ്ഗം:കമ്പ്യൂട്ടർ കാർഡുകൾ]]

17:04, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു PCI ഡിജിറ്റൽ I/O എക്സ്പാൻഷൻ കാർഡ്‌

എക്സ്പാൻഷൻ കാർഡ്‌ (എക്സ്പാൻഷൻ ബോർഡ്‌, ആക്സസറി കാർഡ്‌ എന്നും അറിയപ്പെടുന്നു) കമ്പ്യൂട്ടറിലുള്ള ഒരു പ്രിന്റഡ് സർക്യുട്ട് ബോർഡ്‌ ആണ്. ഇത് മദർബോർഡിന്റെ എക്സ്പാൻഷൻ സ്ലോട്ടിൽ ആണ് ഘടിപ്പിക്കുന്നത്. എക്സ്പാൻഷൻ കാർഡിന്റെ ഒരു അഗ്രത്തിൽ കണക്ടറുകൾ ഉണ്ട് അത് സ്ലോട്ടുകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. ഇതുവഴിയാണ് മദർബോർഡും കാർഡും തമ്മിലുള്ള ബന്ധം സാധ്യമാകുന്നത്.

ഒരു എക്സ്പാൻഷൻ കാർഡിന്റെ പ്രധാന പ്രവർത്തനം മദർബോർഡ് ചെയ്യുന്ന ചില പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയോ മദർബോർഡ് ചെയ്യാത്ത ഒരു ഒരു പ്രവർത്തനം ചെയ്യുകയോ ആണ്. ഉദാഹരണത്തിന് ഒരു ഒറിജിനൽ ഐ ബി എം പി സിയിൽ ഗ്രാഫിക് കാർഡ്‌ ഇല്ല. അതേസമയം നാം ഒരു ഗ്രാഫിക് കാർഡ്‌ ഉപയോഗിക്കുകയനെങ്ങിൽ അതേ കമ്പ്യൂട്ടറിൽ തന്നെ മെച്ചപ്പെട്ട ഗ്രാഫിക്സ് ലഭിക്കും.

"https://ml.wikipedia.org/w/index.php?title=എക്സ്പാൻഷൻ_കാർഡ്‌&oldid=1309650" എന്ന താളിൽനിന്ന് ശേഖരിച്ചത്