"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:பெண்குறிக் காம்பு |
(ചെ.) വർഗ്ഗം:പ്രത്യുല്പാദനവ്യൂഹം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്... |
||
വരി 6: | വരി 6: | ||
[[വർഗ്ഗം:ശരീരാവയവങ്ങൾ]] |
[[വർഗ്ഗം:ശരീരാവയവങ്ങൾ]] |
||
[[വർഗ്ഗം:പ്രത്യുല്പാദനവ്യൂഹം]] |
|||
[[als:Klitoris]] |
[[als:Klitoris]] |
16:01, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.ഇതിനെ കന്ത് എന്നും വിളിക്കുന്നു.
ഭഗശിശ്നികാഛദം
(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.