"ചിത്രാഞ്ജലി സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Chithranjali Studio}}
[[കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ|കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ]] കീഴിൽ ചലച്ചിത്രനിർമ്മാണത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങളും സാങ്കേതികസഹായങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1980 ൽ ആരംഭിച്ച സ്റ്റുഡിയോ സമുച്ചയമാണ് '''ചിത്രാഞ്ജലി സ്റ്റുഡിയോ'''. [[തിരുവനന്തപുരം]] നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള [[തിരുവല്ലം]] എന്ന സ്ഥലത്താണ് ഈ സ്ഥാപനം.
വിവിധ തരം [[ക്യാമറ|ക്യാമറകൾ]], വാതിൽപ്പുറചിത്രീകണത്തിനു വേണ്ട [[ജനറേറ്ററുകൾ]], [[ലൈറ്റുകൾ]], ഫിലിം സംസ്കരണത്തിന് ലബോറട്ടറികൾ, [[എഡിറ്റിങ്ങ്]] ഉപകരണങ്ങൾ, [[ഡബ്ബിംഗ് ]]സ്റ്റുഡിയോ, [[ഡി.റ്റി.എസ്.]]മിക്സിങ്ങ് സൗകര്യങ്ങൾ, വിശാലമായ [[ഷൂട്ടിങ്ങ് ഫ്ലോറുകൾ]], വിവിധ തരം കൃത്രിമസാഹചര്യങ്ങൾ, പ്രകൃതിദത്തമായ ദൃശ്യങ്ങൾ ഇവ ഈ സ്റ്റുഡിയോയുടെ ഭാഗമായുണ്ട്.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1306634" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി