"എഴുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{ആധികാരികത|date=2010 മാർച്ച്}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] [[ഒറ്റപ്പാലം]] താലൂക്കിൽ [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട് പഞ്ചായത്തില്പ്പെട്ട]] ഒരു ചെറുപട്ടണമാണ് '''എഴുമങ്ങാട്'''. [[തൃശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം]], [[വടക്കാഞ്ചേരി]], [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[എടപ്പാൾ]]‍, പാലക്കാട് ജില്ലയിലെ [[ഷൊർണ്ണൂർ]]‍, [[പട്ടാമ്പി]] എന്നിഎന്നീ നഗരങ്ങൾ എഴുമങ്ങാടിന്റെ സമീപ പ്രദേശങ്ങളാണ്.
 
തൃശൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ സ്ഥലത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട് - എഴുമങ്ങാടും, മേലേ എഴുമങ്ങാടും. മേലേ എഴുമങ്ങാട് [[ആറങ്ങോട്ടുകര]] എന്ന് അറിയപ്പെടുന്നു. ആറങ്ങോട്ടുകരയുടെ ഒരുഭാഗം തൃശൂർ ജില്ലയിലും വരുന്നു. ജനസംഖ്യയിൽ ഹിന്ദു, മുസ്ലിം മതസ്ഥർ തുല്യരാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മൃഗാസ്പത്രി എഴുമങ്ങാട്ട് സ്ഥിതി ചെയ്യുന്നു. മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും, തോരക്കുന്നത്ത് ജാറത്തിലെ ആണ്ടുനേർച്ചയും വളരെ പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305874" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി