"എഫ്.സി. ബാഴ്സലോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: pam:FC Barcelona)
(ചെ.)
'''ബാർസ''' എന്ന പേരിലറിയപ്പെടുന്ന''' ഫുട്ബോൾ ക്ലബ് ബാർസലോണ''' [[സ്പെയിൻ|സ്പെയിനിലെ]] [[കാറ്റലോണിയ|കാറ്റലോണിയയിലെ]] [[ബാർസലോണ]] ആസ്ഥാനമായ ഒരു കായിക ക്ലബ്ബാണ്. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഫുട്ബോൾ ടീമാണ് ഇതിൽ ഏറ്റവും പ്രശസ്തം.
 
1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, [[റയൽ മാഡ്രിഡ്‌]], [[അത്‌ലെറ്റിക് ബിൽബാവൊ]] എന്നിഎന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ [[ലാ ലീഗ]], 25 [[കോപ ഡെൽ റെയ്]], 9 തവണ [[സൂപ്പർകോപ്പ ഡി എസ്പാന]], 4 തവണ [[യുവെഫ ചാമ്പ്യൻസ് ലീഗ്]], 4 തവണ [[യുവെഫ കപ്പ് വിന്നേർസ് കപ്പ്]], 3 തവണ [[ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്]], 2 തവണ [[യൂറോപ്യൻ സൂപ്പർ കപ്പ്]] എന്നിവയിൽ ജേതാക്കളായിട്ടുണ്ട്.
 
[[വർഗ്ഗം:സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305872" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി