"ആർ. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
({{First KLA}})
(ചെ.)
[[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ [[ആലത്തൂർ നിയമസഭാമണ്ഡലം|ആലത്തൂർ നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m311.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''ആർ. കൃഷ്ണൻ''' (08 മേയ് 1914 - 28 ജനുവരി 1995). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ. (എം)]] പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ [[1956]] വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
 
[[കേരള കർഷക സംഘം]] പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നിഎന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305835" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി