"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: de:Brahmi-Schrift
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: is:Brahmi
വരി 46: വരി 46:
[[id:Aksara Brahmi]]
[[id:Aksara Brahmi]]
[[ilo:Brāhmī a sinuratan]]
[[ilo:Brāhmī a sinuratan]]
[[is:Brahmi]]
[[it:Brahmi]]
[[it:Brahmi]]
[[ja:ブラーフミー文字]]
[[ja:ブラーフミー文字]]

15:23, 15 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Brāhmī
ഇനംabugida
ഭാഷ(കൾ)Early Prakrit languages
കാലഘട്ടംperhaps 6th, and certainly 3rd, century BCE, to c. 3rd century CE
മാതൃലിപികൾ
Aramaic hypothesis (as follows) Proto-Sinaitic alphabet
→ Brāhmī
പുത്രികാലിപികൾGupta, Pallava, and numerous others in the Brahmic family of scripts.
സഹോദര ലിപികൾUnclear. Per Aramaic hypothesis: Kharoshthi
യൂണിക്കോഡ് ശ്രേണിU+11000–U+1106F
ISO 15924Brah
Note: This page may contain IPA phonetic symbols in Unicode.

ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂർവരൂപമാണ്‌ ബ്രാഹ്മി ലിപി‌[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.

കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്]‌.

അവലംബം

  1. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
  3. Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
  4. *Coningham, Robin, University of Bradford Anuradhapura Project
"https://ml.wikipedia.org/w/index.php?title=ബ്രാഹ്മി_ലിപി&oldid=1304980" എന്ന താളിൽനിന്ന് ശേഖരിച്ചത്