"ബാബിലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kk:Вавилон
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: id:Babylon
വരി 41: വരി 41:
[[hu:Babilon]]
[[hu:Babilon]]
[[hy:Բաբելոն]]
[[hy:Բաբելոն]]
[[id:Babylon]]
[[io:Babilono]]
[[io:Babilono]]
[[is:Babýlon]]
[[is:Babýlon]]

13:10, 11 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കൻ മെസൊപൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്‌‌) സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന രാജ്യം. ബാബിലോൺ ആയിരുന്നു തലസ്ഥാനം. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.

ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത്

പ്രാചീനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു(ബി.സി.605-562).


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ബാബിലോണിയ&oldid=1302833" എന്ന താളിൽനിന്ന് ശേഖരിച്ചത്