"മലേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: as:মালয়েচিয়া
(ചെ.) യന്ത്രം ചേർക്കുന്നു: ce:Малайзи
വരി 64: വരി 64:
[[bug:Malaysia]]
[[bug:Malaysia]]
[[ca:Malàisia]]
[[ca:Malàisia]]
[[ce:Малайзи]]
[[ceb:Malaysia]]
[[ceb:Malaysia]]
[[ckb:مالیزیا]]
[[ckb:مالیزیا]]

02:21, 4 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലേഷ്യ
ദേശീയ പതാക [[Image:|110px|ദേശീയ ചിഹ്നം]]
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ‎കോലാലമ്പൂർ
രാഷ്ട്രഭാഷ മലായ്
ഗവൺമന്റ്‌
പരമോന്നത നേതാവ്( രാജാവ്)
പ്രധാനമന്ത്രി‌
ഭരണഘടാനാനുസൃത രാജവാഴ്ച
സയ്യദ് സിറാജുദ്ദീൻ ജമാലുല്ല


അബ്ദുല്ല അഹമ്മദ് ബദാവി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ് 1, 1957
വിസ്തീർണ്ണം
 
3,29,847ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
23,953,136(2000)
77/ച.കി.മീ
നാണയം റിങ്കിറ്റ് (MYR)
ആഭ്യന്തര ഉത്പാദനം 290,683 ദശലക്ഷം ഡോളർ (33)
പ്രതിശീർഷ വരുമാനം $12,100 (54)
സമയ മേഖല UTC +8
ഇന്റർനെറ്റ്‌ സൂചിക .my
ടെലിഫോൺ കോഡ്‌ +60

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ മലേഷ്യയിലെ കൊലാംലം‌പൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിലാണ്‌.

പെട്രോണാസ് കെട്ടിടം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മലേഷ്യ&oldid=1298373" എന്ന താളിൽനിന്ന് ശേഖരിച്ചത്