"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,777 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
++
(++)
[[മലയാളം|മലയാള]]ത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് '''ജോസ് പനച്ചിപ്പുറം''' (ജ.ജനനം: [[ഓഗസ്റ്റ് 24]], 1951, [[വാഴൂർ]], [[കോട്ടയം ജില്ല|കോട്ടയം]]) [[മലയാളം|മലയാള]]ത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ്. [[മലയാള മനോരമ]] ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും [[ഭാഷാപോഷിണി]] മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. [[''കണ്ണാടിയിലെ മഴ'' എന്ന നോവലിനു 2005]]-ലെ [[മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1951 [[ഓഗസ്‌റ്റ്‌ 24]]-ന്‌ കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച്‌ ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത്‌ ചീഫ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ ലഭിച്ചു. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക്‌ എന്നിവരാണ്.
 
== ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ ==
*[[ധാരാവി]] (കഥാസമാഹാരം)
*സ്നേഹപൂർവ്വം പനച്ചി
*തരംഗങ്ങളിൽ
*തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
*കണ്ണാടിയിലെ മഴ
*ആഷാഢം (കഥാസമാഹാരം)
 
*എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം),
*കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ),
*സ്വന്തം (നോവൽ)
*ആർദ്രം (നോവൽ)
* കാറ്റാടിയുടെ ഗീതം (നോവൽ)
* അലിഖിതം (നോവൽ)
* മാൻപേടക്കുന്നിലെ സീത (നോവൽ).
* വിഷുക്കണി - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
*കഥയിലെ കൂട്ടുകാർ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
*സ്വപ്‌നം കണ്ടുറങ്ങാൻ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
==പുരസ്കാരങ്ങൾ==
*മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാർഡ് - 1980
* മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ - 1971
* കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=322 പുഴ . കോം]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297049" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി