"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) removed Category:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ; added [[Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പ...
No edit summary
വരി 19: വരി 19:
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[en:Jose Panachippuram]]

09:21, 1 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജോസ് പനച്ചിപ്പുറം (ജ. ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ്. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ

  • ധാരാവി
  • സ്നേഹപൂർവ്വം പനച്ചി
  • തരംഗങ്ങളിൽ
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
  • കണ്ണാടിയിലെ മഴ

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോസ്_പനച്ചിപ്പുറം&oldid=1297041" എന്ന താളിൽനിന്ന് ശേഖരിച്ചത്